NSNIS DIPLOMA COURSE IN SPORTS COACHING APPLICATION STARTED MALAYALAM
നാഷണൽ സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാല നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആർച്ചറി, അത്ലറ്റിക്സ്, ബാറ്റ്മിന്റൺ, ബാസ്സ്ക്കറ്റ് ബോൾ, ബോക്സിങ്, കനോയിങ് ആൻഡ് കയാക്കിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റോവിങ് ഷൂട്ടിങ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, തെയ്ക്കോൺഡോ, ടെന്നീസ്, വോളിബോൾ, വെയ്റ്റ് ഫ്റ്റിങ്, റസലിങ്, വുഷു, യോഗ എന്നീ ഇനങ്ങളിലാണ് കോഴ്സുകളുള്ളത്. അപേക്ഷകർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സ്പോർട്സ് നേട്ടങ്ങളും ഉണ്ടായിരിക്കണം. മേയ് 14-നാണ് ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യതാ പ്രോഗ്രാം (പ്ലസ്ടു /ബിരുദം). അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 13 ആണ്.
കൂടുതൽ വിവരങ്ങൾക്ക്: PDF
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."