KENDRIYA VIDYALAYA CLASS 1 ADMISSION STARTED MALAYALAM
കേന്ദ്രിയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ആരംഭിച്ചു
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് മാർച്ച് 31ന് 6വയസ്സ് തികഞ്ഞിരിക്കണം. പ്രവേശന വിജ്ഞാപനവും രജിസ്ട്രേഷനുള്ള നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 2 മുതലുള്ള ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഏപ്രിൽ 3ന് രാവിലെ എട്ടുമുതൽ ഏപ്രിൽ 12ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. അതത് കേന്ദ്രീയ വിദ്യാലയങ്ങളിലെ ക്ലാസുകളും ഒഴിവുള്ള സീറ്റും വെബ്സൈറ്റിലുണ്ട്.
ഒരു കുട്ടിക്ക് വേണ്ടി ഒരേ വിദ്യാലയത്തിലേക്ക് ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെവിയുടെ സൂക്ഷ്മപരിശോധനയിൽ അപേക്ഷാ ഫോമിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ കണ്ടെത്തിയാൽ പ്രവേശനം അനുവദിക്കില്ല. തന്നിരിക്കുന്ന സമയ സ്ലോട്ടിൽ വിളിക്കുമ്പോൾ മാത്രം പ്രിൻസിപ്പൽ/അഡ്‌മിഷൻ ഇൻ-ചാർജുമായി ബന്ധപ്പെടുക. ഓൺലൈനായി ഏപ്രിൽ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Official Website: kvsangathan.nic.in
കൂടുതൽ വിവരങ്ങൾക്ക്: PDF , LINK
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."