HEALTH INSURANCE UPDATES MALAYALAM
ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളവർ ശ്രദ്ധിക്കുക
ആരോഗ്യ ഇൻഷുറൻസ് ഉള്ള മുഴുവൻ കുടുംബാംഗങ്ങളും നിർബന്ധമായും യഥാസമയങ്ങളിൽ ആധാർ അപ്ഡേറ്റ് ചെയ്യുകയും ഫോൺ നമ്പർ ലിങ്ക് ചെയ്യുകയും ചെയ്യേണ്ടതാണ്. ആരോഗ്യ ഇൻഷുറൻസിൽ പുതിയ മാറ്റം വന്നത് പ്രകാരം ഹോസ്പിറ്റലിൽ നിന്ന് ഇൻഷുറൻസ് എടുക്കുമ്പോൻ വിരലടയാളം പതിപ്പിക്കേണ്ടതാണ്. നിലവിൽ കാർഡ് ഉള്ളവർ അഡ്മിറ്റ് ആകുമ്പോഴും ഡിസ്ചാർജ് ആകുമ്പോഴും വിരലടയാളമോ ആധാർ OTP യോ ഹോസ്പിറ്റലിൽ ആവശ്യപ്പെടുന്നുണ്ട്.
എന്താണ് ആരോഗ്യ ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് എന്നത് ഒരു പ്രീമിയം തുകയ്ക്ക് പകരമായി ഒരു അസുഖം അല്ലെങ്കിൽ അപകടം മൂലമുള്ള ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്ന ഒരു തരം ഇൻഷുറൻസ് ആണ്. ആശുപത്രിയിലെ ചെലവുകൾ, ഡേ കെയർ നടപടിക്രമങ്ങൾ, ഗുരുതര രോഗങ്ങൾ മുതലായവയ്ക്ക് മെഡിക്കൽ കവറേജ് നൽകാൻ ഇൻഷുറൻസ് കമ്പനിയെ ഇത് പ്രാപ്തമാക്കുന്നു. ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷനും സൗജന്യ മെഡിക്കൽ ചെക്കപ്പുകളും ഉൾപ്പെടെ ഒന്നിലധികം ആനുകൂല്യങ്ങളും ആരോഗ്യ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."