APPLY ONLINE FOR MUSLIM NADAR GIRLS SCHOLARSHIP RENEWAL KERALA

 APPLY ONLINE FOR MUSLIM NADAR GIRLS SCHOLARSHIP RENEWAL MALAYALAM

Muslim nadar girls scholarship application malayalam posters

മുസ്ലീം നാടാർ ഗേൾസ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം

 

എസ്.എസ്. എൽ.സി./ഹയർ സെക്കൻററി അഥവാ തതുല്യ പരീക്ഷയിൽ (സംസ്ഥാന സിലബസ്സിൽ) പഠിച്ച് ജയിച്ചവരും എച്ച്. എസ്.സി/വി.എച്ച്.എസ്.സി/ ഡിഗ്രി (Arts & Science colleges only) എന്നിവയിൽ ഏതെങ്കിലും സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ തുടർന്നു പഠിക്കുന്നവരുമായ പിന്നോക്ക സമുദായങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുളള മുന്നോക്ക സമുദായങ്ങളിലെയും കേരളത്തിൽ സ്ഥിരതാമസമാക്കിയവരുമായ വിദ്യാർത്ഥിനികളിൽനിന്നും മുസ്ലീം നാടാർ ഗേൾസ് സ്കോളർഷിപ്പിന് (പുതുക്കൽ) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ സ്കോളർഷിപ്പ് വെബ്ലൈറ്റായ www.dcescholarship.kerala.gov.in ൽ Muslim Nadar Scholarship എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.


VHSC/HSC/Degree എന്നീ തലങ്ങളിലുള്ളവർക്ക് പ്രതിവർഷം 125  രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് SBI, Federal Bank, South Indian Bank, എന്നിവയിൽ ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് അക്കൗണ്ട് ആധാർ നമ്പരുമായി ലിങ്ക് ചെയ്തിരിക്കണം. ആധാർ നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ EID നമ്പർ നൽകിയാലും മതിയാകും. മറ്റ് ഏതെങ്കിലും സ്കോളർഷിപ്പോ/ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. വിദ്യാർത്ഥിനി കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം. ഈ സ്കോളർഷിപ്പിന് ഓൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാവുന്നതാണ് 


സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത 

  • എസ്.എസ്.എൽ.സി (SSLC)യോ തത്തുല്യ പരീക്ഷയോ/ഹയർ സെക്കൻഡറി പരീക്ഷയോ പാസായിരിക്കണം.
  • അപേക്ഷകർ 2022-23 അദ്ധ്യയന വർഷത്തിൽ +1 നോ അല്ലെങ്കിൽ ഡിഗ്രി ഒന്നാം വർഷത്തിലോ കേരളത്തിലെ സർക്കാർ / സർക്കാർ അംഗീകൃത സ്കൂളുകളിലോ കോളേജുകളിലോ ചേർന്ന് പഠിക്കുന്നവരായിരിക്കണം. 


കൂടുതൽ വിവരങ്ങൾക്ക്: PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal