JOB APPLICATION INVITE FOR HAJJ TRAINER MALAYALAM
ഹജ്ജ് പരിശീലകൻ അപേക്ഷ ക്ഷണിച്ചു
ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്ന ഹജ്ജ് സന്നദ്ധ പരിശീലകരായി പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു.ഇന്ന് ഓൺലൈനായി അപേക്ഷിക്കണം. ലിങ്ക് keralahajcommittee.org വെബ്‌സൈറ്റിലുണ്ട്. 25-നും 58-നും മധ്യേ പ്രായമുള്ള ഹജ്ജ് കർമം നിർവഹിച്ചവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനം വേണം.
ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുക, അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കുക, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദേശങ്ങൾ നൽകുക, രേഖകൾ നൽകുന്നതിന് സഹായിക്കുക, പരിശീലനക്ലാസുകൾ സംഘടിപ്പിക്കുക, ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകരെ യഥാസമയം അറിയിക്കുക തുടങ്ങിയവയാണ് ചുമതലകൾ.
Official Website: https://keralahajcommittee.org/
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: https://keralahajcommittee.org/application.php
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."