HOLIDAY NOTICE

HOLIDAY NOTICE : KERALA

Holiday Update


അവധി അറിയിപ്പ്! 

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

മുഹറം പൊതു അവധി വെള്ളിയാഴ്‌ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.

സംസ്ഥാനത്ത് മുഹറം 26.06.2026- (വെള്ളിയാഴ്ച) ആചരിക്കുന്ന സാഹചര്യത്തിൽ പരാമർശ പ്രകാരം അനുവദിച്ചിട്ടുള്ള 25.06.2026-ലെ പൊതു അവധി 26.06.2026 -ലേയ്ക്ക് (വെള്ളിയാഴ്ച) മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal