ANDAMAN NICOBAR RECRUITMENT
അന്തമാൻ – നിക്കോബാർ പൊലീസിൽ അവസരം
യോഗ്യത
- ഉദാ: സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), റേഡിയോ ഓപ്പറേറ്റർ (ASI) തുടങ്ങിയവ
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
- കൂടാതെ ഭൂരിഭാഗം തസ്തികകൾക്കും സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.
- ഉദാ: കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്), സബ് ഇൻസ്പെക്ടർ (മാസ്റ്റർ) തുടങ്ങിയവ.
- പ്ലസ് ടു പാസായിരിക്കണം.
- കൂടാതെ ബന്ധപ്പെട്ട സാങ്കേതിക/നൈപുണ്യ യോഗ്യതകളും ആവശ്യമാണ്.
- ഉദാ: ഫിറ്റർ ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്, ഫോളോവർ തസ്തികകൾ
- പത്താം ക്ലാസ് പാസായിരിക്കണം.
- കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ITI/NTC/NAC യോഗ്യത, പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 30
Official Website : https://andamannicobar.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Recruitment for various category of Group B(NG) and Group C posts in Andaman and Nicobar Police Department.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : eRecruitment Portal Andaman & Nicobar
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







