BUSINESS MARKETING POSTERS

ONLINE SERVICES BUSINESS MARKETING POSTERS

Online Services Business Marketing Posters

ബിസിനസ് മാർക്കറ്റിംഗ് പോസ്റ്ററുകൾ

അതീവ ജാഗ്രത നിർദ്ദേശം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പാലക്കാട്‌, തൃശൂർ ജില്ലകൾക്ക് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം നിലനിൽക്കുന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

കേരളത്തിലെ സർക്കാർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലൂടെ: വിരൽത്തുമ്പിൽ

കടയിൽ വരാതെ തന്നെ കാര്യങ്ങൾ നടക്കും! ഞങ്ങളുടെ സേവനങ്ങൾ ഇനി വാട്സാപ്പിലൂടെയും.

തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും അത്യാവശ്യ കാര്യങ്ങൾക്കായി കടയിൽ പോയി ക്യൂ നിൽക്കാൻ സമയം കിട്ടാറില്ലേ? ഓഫീസ് സമയമോ മറ്റു തിരക്കുകളോ കാരണം പല സർട്ടിഫിക്കറ്റുകളും അപേക്ഷകളും കൃത്യസമയത്ത് ചെയ്യാൻ സാധിക്കാതെ വരുന്നുണ്ടോ?

എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങൾക്കായി പുതിയൊരു സൗകര്യം ഒരുക്കുകയാണ്. ഇനി മുതൽ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് വാട്സാപ്പിലൂടെ (WhatsApp) ലഭ്യമാണ്!

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal