ELECTRIC AUTORICKSHAW SUBSIDY SCHEME : KERALA
ഇലക്ട്രിക് ഓട്ടോറിക്ഷ സബ്‌സിഡി പദ്ധതി
ഇ-ഓട്ടോ വാങ്ങാം, നല്ല ലാഭത്തിൽ; സബ്സിഡിയ്ക്കുള്ള അപേക്ഷ മാര്‍ച്ച് നാല് മുതല്‍
ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലവാർത്ത. സംസ്ഥാന സർക്കാരിൻ്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ ഇ-ഓട്ടോകൾ വാങ്ങാം. 30,000 രൂപയാണ് സബ്‌സിഡി നൽകുന്നത്. സബ്‌സിഡിക്കുള്ള അപേക്ഷകൾ മാർച്ച് നാല് മുതൽ ആരംഭിക്കും.
ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതു വിഭാഗത്തിലേക്ക് മാറ്റും. അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices.nic.in/
2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും https://mvd.kerala.gov.in/ ലഭ്യമാണ്. ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.
അപേക്ഷകൾ മാർച്ച് നാല് മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: Electric Autorickshaw Subsidy Scheme Kerala
2019 ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ലഭ്യമാണ്. ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
🚨 ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം
⚡ സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പ്രതിവർഷം ₹30,000 സബ്സിഡി നൽകുന്നു.
🚖 ഓരോ വർഷവും
👥 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്.
🌐 മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന
✅ ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക.
👩🦰 ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡിയിൽ
🔸 500 എണ്ണം മാർച്ച് 15-ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
📌 നിശ്ചിത സമയപരിധിക്കുള്ളിൽ വനിതകളിൽ നിന്ന് അപേക്ഷ ലഭിക്കാത്തപക്ഷം
➡️ ഈ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതാണ്.
🗓️ അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും.
🔗 അപേക്ഷ സമർപ്പിക്കാൻ:
Electric Autorickshaw Subsidy Scheme Kerala
📅 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത
🚘 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും
❌ ഇതുവരെ ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം.
⚠️ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള
🚖 ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു.
📄 അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും
🌐 mvd.kerala.gov.in ൽ ലഭ്യമാണ്.
🔁 ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക്
📌 അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടർന്നാൽ വീണ്ടും അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Electric Autorickshaw Subsidy Scheme Kerala
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







