PM FOUNDATION SCHOLARSHIP - KERALA
PM Foundation invites applications for CA/CMA/CS scholarships
പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
സി.എ, സി.എം.എ, സി.എസ് വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
പി എം ഫൗണ്ടേഷൻ CA/CMA/CS സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
CHARTERED ACCOUNTANCY / COST MANAGEMENT ACCOUNTANCY / COMPANY SECRETARYSHIP എന്നീ കോഴ്സുകൾ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സ്കോളര്ഷിപ്പിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. 2026 -ൽ ഇന്റെർമീഡിയറ്റ് / ഫൈനൽ പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ് നൽകുന്നത്.
Chartered Accountancy, Company Secretaryship,Cost Management Accounting എന്നീ കോഴ്സുകൾ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.
2026- ൽ ഇൻറർ മീഡിയേറ്റ്, ഫൈനൽ പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന CA,CS & CMA വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
1. https://pmfonline.org/ എന്ന വെബ്സൈറ്റിൽ Applications എന്ന പേജിൽ , apply now (CA, CS, CMA Scholarship) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. Personal details & course details തുടങ്ങിയ വിവരങ്ങൾ നൽകിയതിന് ശേഷം next ബട്ടൺ അമർത്തുക.
3. തുടർന്ന് നിങ്ങളുടെ ഫോട്ടോയും സർട്ടിഫിക്കറ്റുകളും
a. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയവ സമർപ്പിക്കുക
b. കൂടാതെ, ഇൻറർ മീഡിയേറ്റ് വിദ്യാർത്ഥി ആണെങ്കിൽ ഫൗണ്ടേഷൻ കോഴ്സ് /ഡിഗ്രി കോഴ്സ്, പാസായ സർട്ടിഫിക്കറ്റും, ഇൻറർ മീഡിയേറ്റ്ന് ചേർന്ന രേഖയും സമർപ്പിക്കുക.
c. ഫൈനൽ വിദ്യാർത്ഥി ആണെങ്കിൽ ഇൻറർ മീഡിയേറ്റ് പാസ്സായ സർട്ടിഫിക്കറ്റും ഫൈനലിന് ചേർന്ന രേഖയും സമർപ്പിക്കേണ്ടതാണ്.
4. കൂടാതെ പ്രസ്തുത കോഴ്സിന് പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ ( അഡ്മിഷൻ കാർഡ്, ട്യൂഷൻ ഫീസ് ഒടുക്കിയതിൻ്റെ രസീത്, ഐഡി കാർഡ് തുടങ്ങിയവ)
5. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയവയും സമർപ്പിക്കേണ്ടതാണ്.
6. ശേഷം നിങ്ങളുടെ രജിസ്ട്രേഡ് ഇ-മെയിലിൽ ആപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്. തുടർന്നുള്ള ആശയവിനിമയത്തിന് ആപ്ലിക്കേഷൻ നമ്പർ ഉപയോഗിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2026 മാർച്ച് 15
Official Website: https://pmfonline.org/
കൂടുതൽ വിവരങ്ങൾക്ക് : PM Foundation invites applications for CA/CMA/CS scholarships
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : PM Foundation invites applications for CA/CMA/CS scholarships
കൂടുതൽ വിവരങ്ങൾക്ക് : PM Foundation invites applications for CA/CMA/CS scholarships
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
SCHOLARSHIP







