D.PHARM, HEALTH INSPECTOR AND PARAMEDICAL DIPLOMA COURSES (LBS) UPDATE
ഗവൺമെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് 9.10.2025 വൈകുന്നേരം 7 മണി മുതൽ 15.10.2025 വൈകുന്നേരം 5 മണി വരെ കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ട്രയൽ അലോട്ട്‌മെന്റ് 16.10.2025 ന് പ്രസിദ്ധീകരിക്കും.
2025-26 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി , ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഗവൺമെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് 9.10.2025 വൈകുന്നേരം 7 മണി മുതൽ 15.10.2025 വൈകുന്നേരം 5 മണി വരെ കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ട്രയൽ അലോട്ട്‌മെന്റ് 16.10.2025 ന് പ്രസിദ്ധീകരിക്കും. 2025-26 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി , ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുക ളിലും https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ആഗസ്റ്റ് 20
Official Website : https://lbscentre.kerala.gov.in/ https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക്: Admission to D.Pharm, Health Inspector and Paramedical Diploma Courses - 2025
ഫോൺ: 0471-2560363, 364.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to D.Pharm, Health Inspector and Paramedical Diploma Courses - 2025
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ആഗസ്റ്റ് 20
Official Website : https://lbscentre.kerala.gov.in/ https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക്: Admission to D.Pharm, Health Inspector and Paramedical Diploma Courses - 2025
ഫോൺ: 0471-2560363, 364.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to D.Pharm, Health Inspector and Paramedical Diploma Courses - 2025
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."