KERALA DEVASWOM RECRUITMENT BOARD - JOB UPDATES
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ്
തിരുവിതാംകൂർ/ഗുരുവായൂർ/കൊച്ചി & കൂടൽമാണിക്യം ദേവസ്വ ബോർഡുകളിലെ 37 (മുപ്പത്തിയേഴ്) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
തിരുവിതാംകൂർ കൊച്ചിൻ/ഗുരുവായൂർ കൂടൽമാണിക്യം ദേവസങ്ങളിലെ താഴെപ്പറയുന്ന 37 തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
TRAVANCORE DEVASWOM BOARD
- Cat.No. 039/2025 – LD Clerk/Sub group Officer Gr.II
- Cat.No. 040/2025 – Peon/ Office Attendant
- Cat.No. 041/2025 – Strong Room Guard
- Cat.No. 042/2025 – Assistant Engineer (Civil)
- Cat.No. 043/2025 – Assistant Law Officer Gr.II
- Cat.No. 044/2025 – Librarian
- Cat.No. 045/2025 – Assistant Press Manager
- Cat.No. 046/2025 – Assistant Machine Operator (Press)
- Cat.No. 047/2025- Compositor-Cum-Proof Reader
- Cat.No. 048/2025 – Binder
- Cat.No. 049/2025 – Helper (Press)
- Cat.No. 050/2025 – Gold Smith
- Cat.No. 051/2025 – Tutor (Music)
- Cat.No. 052/2025 – Part Time Panchavadyam – Cum – Watcher
GURUVAYUR DEVASWOM
- Cat.No. 053/2025 – Assistant Engineer (Civil)
- Cat.No. 054/2025 – Watchman
- Cat.No. 055/2025 – Assistant Librarian Gr .II (GDEMS)
- Cat.No. 056/2025 – Confidential Assistant Gr. II/Stenographer
- Cat.No. 057/2025 – P.G.T Physics (GDEMS)
- Cat.No. 058/2025 – P.G.T Biology (GDEMS)
- Cat.No. 059/2025 – PRT Drawing
- Cat.No. 060/2025 – Primary Teacher (PRT)
- Cat.No. 061/2025 – PGT Sankrit
- Cat.No. 062/2025 – Instructor(Mural Painting Institute)
- Cat.No. 063/2025 – Staff Nurse Gr.II`
- Cat.No. 064/2025 – Pharmacist Gr .II
- Cat.No. 065/2025 – Teacher (Nadaswaram)Vadyavidyalayam
COCHIN DEVASWOM BOARD
- Cat.No. 066/2025 – Clerk/DevaswomAssistant/Junior Devaswom Officer
- Cat.No. 067/2025 – Clerk/Junior Devaswom Officer/Devaswom Assistant (By Transfer)
- Cat.No. 068/2025 – Assistant Engineer(Electrical)
- Cat.No. 069/2025 – L D Typist
- Cat.No. 070/2025 – Santhi
- Cat.No. 071/2025 – Kazhakam
- Cat.No. 072/2025 – Sopanampattu
- Cat.No. 073/2025 – Thalam
- Cat.No. 074/2025 – L D Clerk
- Cat.No. 075/2025 – Keezhsanthi
കൂടുതൽ വിവരങ്ങൾക്കായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://kdrb.kerala.gov.in/ സന്ദർശിക്കാവുന്നതാണ്.
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://kdrb.kerala.gov.in/ ലൂടെ ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയാം
Official Website : https://kdrb.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Kerala Devaswom Recruitment Board Notification
ഫോണ്‍: 0471-2339377
ഒറ്റത്തവണ രജിസ്ട്രേഷൻ : Kerala Devaswom Recruitment Board One Time Registration
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kerala Devaswom Recruitment Board Candidate Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."