ADMISSION TO GENERAL NURSING AND MIDWIFERY(GNM)/AUXILIARY NURSING AND MIDWIFERY (ANM) - UPDATE
2025-26 ജനറൽ നഴ്‌സിംഗ് ആൻ്റ് മിഡ് വൈഫറി (GNM) ഓക്സിലറി നഴ്സസിംഗ് ആൻ്റ് മിഡ്വൈഫറി (ANM) കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
അപേക്ഷകർ സമർപ്പിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനക്കു ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ ഹോം പേജിൽ ലോഗിൻ ചെയ്തു ഇവ പരിശോധിക്കേണ്ടതും ക്ലെയിമുകൾ തിരികെ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ 09-09-2025 തീയതിക്കകം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. 2025-26 അധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും അപേക്ഷിച്ചവരിൽ ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട അപേക്ഷകരുടെ അനുയോജ്യത നിർണ്ണയത്തിനു വേണ്ടിയുള്ള മെഡിക്കൽ ബോർഡ് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ 29-08-2025 രാവിലെ 10 മണിക്ക് നടത്തിയതിന്റെ റിസൾട്ട് പ്രസിദ്ധീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുക ളിലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website : https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025 | Contact Us
ഫോൺ : 04712560363, 364
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website : https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025 | Contact Us
ഫോൺ : 04712560363, 364
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."