DELHI HIGH COURT RECRUITMENT
ഡൽഹി ഹൈക്കോടതിയിൽ തൊഴിൽ അവസരം.
പത്താം ക്ലാസുകാർക്ക് ഹെെക്കോടതിയിൽ അറ്റൻഡറാവാം; 334 ഒഴിവുകൾ; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും
ഡൽഹി ഹൈക്കോടതിയിലേക്ക് അറ്റൻഡന്റ് റിക്രൂട്ട്മെന്റ്റിന് സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന് കീഴിലാണ് നിയമനം നടക്കുക. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി കോർട്ട് അറ്റൻഡൻ്റ്, റൂം അറ്റൻഡന്റ്, സെക്യൂരിറ്റി അറ്റൻഡൻ്റ് ഒഴിവുകളാണുള്ളത്.
അവസാന തീയതി: സെപ്റ്റംബർ 24തസ്‌തിക & ഒഴിവ്
ഡൽഹി ഹൈക്കോടതി അറ്റൻഡന്റ്റ് റിക്രൂട്ട്മെന്റ്റ്. ആകെ ഒഴിവുകൾ 334.- കോർട്ട് അറ്റൻഡന്റ് = 295 ഒഴിവ്
- കോർട്ട് അറ്റൻഡൻ്റ് (S) = 22 ഒഴിവ്
- കോർട്ട് അറ്റൻഡൻ്റ് (L) = 01 ഒഴിവ്
- റൂം അറ്റൻഡന്റ് (H) = 13 ഒഴിവ്
- സെക്യൂരിറ്റി അറ്റൻഡന്റ് = 03 ഒഴിവ്
പ്രായപരിധി
18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
കോർട്ട് അറ്റൻഡന്റ്അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. അതുമല്ലെങ്കിൽ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
കോർട്ട് അറ്റൻഡന്റ് (5)അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. അതുമല്ലെങ്കിൽ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
റൂം അറ്റൻഡന്റ് (H)അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. അതുമല്ലെങ്കിൽ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
സെക്യൂരിറ്റി അറ്റൻഡന്റ്അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. അതുമല്ലെങ്കിൽ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ 3, ഗ്രൂപ്പ് സി ശമ്പളമാണ് ലഭിക്കുക.അപേക്ഷ ഫീസ്100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് അപേക്ഷ ഫീസ് ആവശ്യമില്ല.
അപേക്ഷ
യോഗ്യരായവർ ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഹൈക്കോടതി റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
തസ്‌തിക & ഒഴിവ്
- കോർട്ട് അറ്റൻഡന്റ് = 295 ഒഴിവ്
- കോർട്ട് അറ്റൻഡൻ്റ് (S) = 22 ഒഴിവ്
- കോർട്ട് അറ്റൻഡൻ്റ് (L) = 01 ഒഴിവ്
- റൂം അറ്റൻഡന്റ് (H) = 13 ഒഴിവ്
- സെക്യൂരിറ്റി അറ്റൻഡന്റ് = 03 ഒഴിവ്
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷിക്കേണ്ടവിധം - റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ https://dsssbonline.nic.in/ സന്ദർശിക്കുക
- രജിസ്ട്രേഷൻ ചെയ്യുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
- റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ https://dsssbonline.nic.in/ സന്ദർശിക്കുക
- രജിസ്ട്രേഷൻ ചെയ്യുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 24
Official Website : https://delhihighcourt.nic.in/
കൂടുതൽ വിവരങ്ങൾക്ക് : Job Openings | Vacancy Notice / Advertisement no. 03/2025 in respect of Common Examination for the posts of Court Attendant, Court Attendant (S), Court Attendant (L), Room Attendant (H) and Security Attendant by way of direct recruitment.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : DSSSB Online Application Registration
Official Website : https://delhihighcourt.nic.in/
കൂടുതൽ വിവരങ്ങൾക്ക് : Job Openings | Vacancy Notice / Advertisement no. 03/2025 in respect of Common Examination for the posts of Court Attendant, Court Attendant (S), Court Attendant (L), Room Attendant (H) and Security Attendant by way of direct recruitment.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : DSSSB Online Application Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








