MEDISEP CARD UPDATE - KERALA
മെഡിസെപ്പ് കാർഡ് അപ്ഡേറ്റ്
MEDISEP രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി മെഡിസെപ് ഡാറ്റയില്‍ അന്തിമമായി തിരുത്തലുകള്‍ / കൂട്ടിച്ചേര്‍ക്കലുകള്‍ / ഒഴിവാക്കലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദേശം മെഡിസപ്പ് സ്റ്റാറ്റസ് പരിശോധിക്കാൻ
>> മെഡിസപ്പ് സൈറ്റ് ഓപ്പൺ ചെയ്യുക https://medisep.kerala.gov.in/>> സ്റ്റാറ്റസ് മെനു സെലക്ട് ചെയ്യുക>> CATEGORY >> PENSIONER എന്ന് നൽകിയ ശേഷം നിങ്ങളുടെ PPO നമ്പർ, ജനന തിയ്യതി, പെൻഷൻ വാങ്ങുന്ന ട്രഷറി എന്നിവ നൽകുക>> ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ Core Treasury (Bank Pension) സെലക്ട് ചെയ്യുക>> CAPTCHA കോഡ് കൂടി നൽകി OTP ജനറേറ്റ് ചെയ്‌ത് സ്റ്റാറ്റസ് പരിശോധിക്കുകവിവരങ്ങളിൽ തിരുത്തൽ വരുത്താൻ 10/09/2025 വരെ അവസരം
സ്റ്റാറ്റസ് പരിശോധിച്ച് തിരുത്തൽ ആവശ്യമെങ്കിൽ ഉടൻ ട്രഷറിയുമായിബന്ധപ്പെടുക.
മെഡിസപ്പ് സ്റ്റാറ്റസ് പരിശോധിക്കാൻ
>> മെഡിസപ്പ് സൈറ്റ് ഓപ്പൺ ചെയ്യുക https://medisep.kerala.gov.in/
>> സ്റ്റാറ്റസ് മെനു സെലക്ട് ചെയ്യുക
>> CATEGORY >> PENSIONER എന്ന് നൽകിയ ശേഷം നിങ്ങളുടെ PPO നമ്പർ, ജനന തിയ്യതി, പെൻഷൻ വാങ്ങുന്ന ട്രഷറി എന്നിവ നൽകുക
>> ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ Core Treasury (Bank Pension) സെലക്ട് ചെയ്യുക
>> CAPTCHA കോഡ് കൂടി നൽകി OTP ജനറേറ്റ് ചെയ്‌ത് സ്റ്റാറ്റസ് പരിശോധിക്കുക
വിവരങ്ങളിൽ തിരുത്തൽ വരുത്താൻ 10/09/2025 വരെ അവസരം
സ്റ്റാറ്റസ് പരിശോധിച്ച് തിരുത്തൽ ആവശ്യമെങ്കിൽ ഉടൻ ട്രഷറിയുമായിബന്ധപ്പെടുക.
- പെൻഷൻകാർക്ക് ആശ്രിതരായി പങ്കാളിയെയും ഭിന്നശേഷിക്കാരായ മക്കളെയും ചേർക്കാവുന്നതാണ്
- ആശ്രിതനെ/ആശ്രിതയെ ഒന്നിലധികം മെഡിസെപ് കാർഡുകളിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
- സാമൂഹ്യ സുരക്ഷ പെൻഷൻ ഒഴികെ മറ്റു പെൻഷൻ കൈപ്പറ്റുന്നവരെ ആശ്രിത വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ പാടുള്ളതല്ല.
- രണ്ട് പെൻഷൻ വാങ്ങുന്നവർ, തങ്ങളുടെ സർവീസ് പെൻഷനിൽ നിന്നും മാത്രം മെഡിസപ്പ് കുറവ് വരുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക
- ഡാറ്റാ ശേഖരണ സമയത്ത് മസ്റ്ററിങ് നടത്താത്ത പെൻഷൻകാരുടെ വേരിഫൈ ചെയ്യാത്ത ഡാറ്റാ കാർഡിനായി സർക്കാരിലേക്ക് കൈമാറുന്നതല്ല
- എക്സ‌്ഗ്രേഷ്യ പെൻഷൻകാർക്ക് അവരുടെ സമ്മതപത്രത്തിൻറെ അടിസ്ഥാനത്തിൽ മെഡിസെപ്പിൽ അംഗത്വം തുടരുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്
10/09/25 ന് ശേഷം വരുത്തുന്ന തിരുത്തലുകൾ മെഡിസഷ് കാർഡിൽ പ്രതിഫലിക്കുന്നതല്ല

ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള നിർദ്ദേശം
5000 പോളിസി വർഷാരംഭം സർക്കാർ കൈമാറുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് കമ്പനി ഐ.ഡി. കാർഡ് ലഭ്യമാക്കുന്നത്. മെഡിസെപ് പരിരക്ഷ ലഭിക്കുന്നതിനു മെഡിസെപ് ഐ.ഡി. കാർഡ് നിർബന്ധമാണ്. മെഡിസെപ് കാർഡിലെയും, ആശുപത്രിയിൽ തിരിച്ചറിയലിനായി നൽകുന്ന രേഖകളിലെയും (ഉദാ: ആധാർ കാർഡ്) വിവരങ്ങളിൽ പൊരുത്തക്കേടുകൾ (പേര്, ജനനതീയതി) ഉണ്ടെങ്കിൽ മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതിന് ഇടയാകുന്നതാണ്. ആയതിനാൽ വിവരങ്ങളുടെ കൃത്യത സ്ഥിരീകരിക്കേണ്ടത് പ്രാഥമിക ഗുണഭോക്താവിന്റെ (ജീവനക്കാർ, പെൻഷൻകാർ) ഉത്തരവാദിത്വമാണ്. ഇതിനായി എല്ലാ മെഡിസെപ് ഗുണഭോക്താക്കളും മെഡിസെപ് വെബ് സൈറ്റിലെ (www.medisep.kerala.gov.in) സ്റ്റാറ്റസ് മെനുവിൽ പെൻ നമ്പർ/എംപ്ലോയി ഐ.ഡി./പി.പി.ഒ. നമ്പർ/പെൻഷൻ ഐ.ഡി., ജനനത്തീയതി, വകുപ്പിൻ്റെ/ട്രഷറിയുടെ പേര് എന്നിവ നൽകി സ്റ്റാറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ മെഡിസെപ് ഡാറ്റ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളിൽ ആവശ്യമുണ്ടെങ്കിലോ ആശ്രിതരുടെ നിന്നും ആരെയെങ്കിലും നീക്കം ചെയ്യണമെന്നുണ്ടെങ്കിലോ പുതിയതായി ആശ്രിതരെ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിലോ ആയതിനുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ. മാർക്കും പെൻഷൻ/കുടുംബ പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കും 10.09.2025 -നു മുൻപായി സമർപ്പിക്കേണ്ടതാണ്. സമയപരിധിക്കു ശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കുകയില്ല എന്ന് വിവിധ ഉത്തരവുകളിലൂടെയും പരിപത്രങ്ങളിലൂടെയും മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. ജീവനക്കാരുടെ മെഡിസെപ് ഡാറ്റാ ഇൻഷുറൻസ് കമ്പനിക്ക് നൽകി കഴിഞ്ഞതിനു ശേഷം അവരുടെ ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ (പുതുതായി വിവാഹം കഴിയുന്നവർ, നവജാത ശിശുക്കൾ എന്നീ ആശ്രിതർ ഒഴികെ) പട്ടികയിൽ
ഉൾപ്പെടുത്തുന്നതിനോ അവസരം ഉണ്ടായിരിക്കുന്നതല്ല. നവജാത ശിശുക്കളെ ജനിച്ചു 90 ദിവസത്തിനുള്ളിലും, പുതുതായി വിവാഹം കഴിയുന്നവർ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് 63000 മാസക്കാലയളവിനുള്ളിലും മെഡിസെപ് പോർട്ടലിലെ ആശ്രിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.തിരുത്തലുകൾ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് ഡി.ഡി.ഒ. മാർ വെരിഫിക്കേഷൻ പൂർത്തീകരിച്ച പ്രൊഫൈലുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് ഗുണഭോക്താക്കൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും മെഡിസെപ് കാർഡ് ലഭ്യമാകുമ്പോൾ ഒത്തുനോക്കേണ്ടതുമാണ്. അനുവദിച്ച സമയപരിധിക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും, എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെ വരുന്ന പക്ഷം, 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിലോ എന്ന ഇമെയിൽ വിലാസത്തിലോ ഉടനടി info.medisep@kerala.gov.in ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
5000 പോളിസി വർഷാരംഭം സർക്കാർ കൈമാറുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് കമ്പനി ഐ.ഡി. കാർഡ് ലഭ്യമാക്കുന്നത്. മെഡിസെപ് പരിരക്ഷ ലഭിക്കുന്നതിനു മെഡിസെപ് ഐ.ഡി. കാർഡ് നിർബന്ധമാണ്. മെഡിസെപ് കാർഡിലെയും, ആശുപത്രിയിൽ തിരിച്ചറിയലിനായി നൽകുന്ന രേഖകളിലെയും (ഉദാ: ആധാർ കാർഡ്) വിവരങ്ങളിൽ പൊരുത്തക്കേടുകൾ (പേര്, ജനനതീയതി) ഉണ്ടെങ്കിൽ മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതിന് ഇടയാകുന്നതാണ്. ആയതിനാൽ വിവരങ്ങളുടെ കൃത്യത സ്ഥിരീകരിക്കേണ്ടത് പ്രാഥമിക ഗുണഭോക്താവിന്റെ (ജീവനക്കാർ, പെൻഷൻകാർ) ഉത്തരവാദിത്വമാണ്. ഇതിനായി എല്ലാ മെഡിസെപ് ഗുണഭോക്താക്കളും മെഡിസെപ് വെബ് സൈറ്റിലെ (www.medisep.kerala.gov.in) സ്റ്റാറ്റസ് മെനുവിൽ പെൻ നമ്പർ/എംപ്ലോയി ഐ.ഡി./പി.പി.ഒ. നമ്പർ/പെൻഷൻ ഐ.ഡി., ജനനത്തീയതി, വകുപ്പിൻ്റെ/ട്രഷറിയുടെ പേര് എന്നിവ നൽകി സ്റ്റാറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ മെഡിസെപ് ഡാറ്റ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളിൽ ആവശ്യമുണ്ടെങ്കിലോ ആശ്രിതരുടെ നിന്നും ആരെയെങ്കിലും നീക്കം ചെയ്യണമെന്നുണ്ടെങ്കിലോ പുതിയതായി ആശ്രിതരെ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിലോ ആയതിനുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ. മാർക്കും പെൻഷൻ/കുടുംബ പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കും 10.09.2025 -നു മുൻപായി സമർപ്പിക്കേണ്ടതാണ്. സമയപരിധിക്കു ശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കുകയില്ല എന്ന് വിവിധ ഉത്തരവുകളിലൂടെയും പരിപത്രങ്ങളിലൂടെയും മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. ജീവനക്കാരുടെ മെഡിസെപ് ഡാറ്റാ ഇൻഷുറൻസ് കമ്പനിക്ക് നൽകി കഴിഞ്ഞതിനു ശേഷം അവരുടെ ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ (പുതുതായി വിവാഹം കഴിയുന്നവർ, നവജാത ശിശുക്കൾ എന്നീ ആശ്രിതർ ഒഴികെ) പട്ടികയിൽ
ഉൾപ്പെടുത്തുന്നതിനോ അവസരം ഉണ്ടായിരിക്കുന്നതല്ല. നവജാത ശിശുക്കളെ ജനിച്ചു 90 ദിവസത്തിനുള്ളിലും, പുതുതായി വിവാഹം കഴിയുന്നവർ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് 63000 മാസക്കാലയളവിനുള്ളിലും മെഡിസെപ് പോർട്ടലിലെ ആശ്രിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
തിരുത്തലുകൾ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് ഡി.ഡി.ഒ. മാർ വെരിഫിക്കേഷൻ പൂർത്തീകരിച്ച പ്രൊഫൈലുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് ഗുണഭോക്താക്കൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും മെഡിസെപ് കാർഡ് ലഭ്യമാകുമ്പോൾ ഒത്തുനോക്കേണ്ടതുമാണ്. അനുവദിച്ച സമയപരിധിക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും, എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെ വരുന്ന പക്ഷം, 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിലോ എന്ന ഇമെയിൽ വിലാസത്തിലോ ഉടനടി info.medisep@kerala.gov.in ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Website: https://medisep.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Medisep Card Update
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Medisep Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."