EMS COLLEGE OF NURSING ADMISSION
ഇ.എം.എസ് കോളേജ് ഓഫ് നഴ്സിംഗ് പ്രവേശനം
2025-26 ഇഎംഎസ് സഹകരണ ആശുപത്രിയുടെ അക്കാദമിക് കാമ്പസിലെ കോളേജ് ഓഫ് നഴ്‌സിംഗിൽ BSc നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം.
പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുടെ അക്കാദമിക് കാമ്പസിലെ കോളേജ് ഓഫ് നഴ്‌സിംഗിൽ BSc നഴ്‌സിംഗ് കോഴ്‌സിന് മാനേജ്‌മെന്റ് & NRI സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഐ.എസ്.ഒ സർട്ടിഫിക്കേഷനോടുകൂടിയ, കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ മൾട്ടി ഡിസിപ്ലിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളൂ. NRI സീറ്റിലേക്കും മാനേജ്മെന്റ്റ് സീറ്റിലേക്കും വേറെ വേറെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. BSc Nrsing അപേക്ഷാ ഫീസ് : 900/- രൂപ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 23.08.2025
NRI അപേക്ഷകർ അലോട്‌മെന്റ്റ് സമയത്ത് പ്രോസ്പെക്ടസിൽ പ്രതിപാദിച്ച അഡിഷണൽ ഡോക്യുമെൻ്റ് സ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website : https://emscollegeofnursing.com/
കൂടുതൽ വിവരങ്ങൾക്ക് : EMS College : BSc Nursing Admission 2025-26
ഫോൺ : + 91 4933-297338
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : EMS College : BSc Nursing Admission 2025-26
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website : https://emscollegeofnursing.com/
കൂടുതൽ വിവരങ്ങൾക്ക് : EMS College : BSc Nursing Admission 2025-26
ഫോൺ : + 91 4933-297338
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : EMS College : BSc Nursing Admission 2025-26
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."