WELFARE BOARD UPDATE

WELFARE BOARD UPDATE - KERALA

Welfare Board Update Kerala

കേരള ക്ഷേമനിധി അറിയിപ്പ്

കേരള മോട്ടോർ ക്ഷേമനിധി ബോർഡ് ഉൾപ്പെടെ 16 ഓളം ക്ഷേമനിധി ബോർഡിലേക്ക് പുതിയ രെജിസ്ട്രേഷൻ ഓൺലൈനായി ആപേക്ഷിക്കാം https://aiis.lc.kerala.gov.in/index.php/launch വെബ്സൈറ്റ് ലെ മെമ്പർഷിപ് രെജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്തു വരുന്ന ലിസ്റ്റിൽ നിന്നും ആവിശ്യമായാ ക്ഷേമനിധി തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകി രേഖകൾ അപ്‌ലോഡ് ചെയ്തു സബ്മിറ്റ്  ചെയ്യാം നിലവിലെ അംഗങ്ങൾക്ക് അവരുടെ  മെമ്പർഷിപ് കാർഡ് ഡൗൺലോഡ് ചെയ്യാം,

ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ AIIS സോഫ്റ്റ്‌വെയർ മുഖേനയുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിനായി രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോർഡ് മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, മൊബൈൽ ഫോൺ, റേഷൻ കാർഡ്, ക്ഷേമനിധി ബോർഡിൽ നിന്നും നൽകിയിട്ടുള്ള ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക് എന്നീ രേഖകൾ ഹാജരാക്കണം. ജൂലൈ 31 വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിന് 25 രൂപ നൽകണം.

മോട്ടോർ ക്ഷേമ നിധിയിൽ വാഹനം രജിസ്റ്റർ ചെയ്യേണ്ടവർ വെഹിക്കിൾ എൻറോൾമെന്റ് മെനു സെലക്ട് ചെയ്ത് വാഹനവും എൻറോൾ ചെയ്യാം..

-ബോർഡ്--

  • കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്
  • കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്
  • കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ്

Official Website: https://aiis.lc.kerala.gov.in/index.php/launch

കൂടുതൽ വിവരങ്ങൾക്ക്: 8921772984,89217729714


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Advanced Information Interface System


AIIS kshemanidhi ID Card

Download Detiles 


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal