COMMON UNIVERSITY ENTRANCE TEST CUET PG

COMMON UNIVERSITY ENTRANCE TEST CUET (PG) 

CUET PG Registration

CUET - PG (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പിജി; രജിസ്‌ട്രേഷന്‍

CUET (PG) 2026: അപേക്ഷിക്കാനുള്ള തീയതി നീട്ടി; ജനുവരി 23 വരെ അവസരം

CUET PG 2026: അപേക്ഷാ തീയതി നീട്ടി; ഉദ്യോഗാർഥികൾക്ക് ജനുവരി 23 വരെ

രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിലേക്കും മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ CUET PG 2026-ന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പുതുക്കിയ തീയതികൾ പ്രകാരം ഉദ്യോഗാർഥികൾക്ക് 2026 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സമയംബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET PG) 2026-ന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഉദ്യോഗാർത്ഥികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തീയതി നീട്ടിയിരിക്കുന്നത്.

പുതിയ അറിയിപ്പ് പ്രകാരം വിദ്യാർത്ഥികൾക്ക് 2026 ജനുവരി 23 രാത്രി 11:50 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പുതുക്കിയ സമയക്രമം (Revised Schedule)

  • ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20 ജനുവരി 2026 (രാത്രി 11:50 വരെ).

  • പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 20 ജനുവരി 2026 (രാത്രി 11:50 വരെ).

  • അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം (Correction Window): 2026 ജനുവരി 23 മുതൽ ജനുവരി 25 വരെ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ജനുവരി 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ തിരുത്തലുകൾ വരുത്താവുന്നതാണ്.

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ.

ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) - Registration വഴി അപേക്ഷിക്കാം.

157 വിഷയങ്ങളിലേക്കുള്ള ബിരുദാനന്തരബിരുദ പ്രവേശത്തിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ്‌ പരീക്ഷ നടത്തുന്നത്. രാജ്യത്തിന് പുറത്തും 16 പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് വിഷയങ്ങളുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 1,400 രൂപയാണ് അപേക്ഷാഫീസ് വരുന്നത്. ഇഡബ്ല്യൂഎസ്, ഒബിസി/എന്‍സിഎല്‍-1,200, എസ്‌സി, എസ്ടി, ട്രാന്‍സ്‌ജെന്‍ഡര്‍- 1,100, പിഡബ്ല്യുഡി/പിഡബ്ല്യുബിഡി- 1,000 രൂപയുമാണ് ഫീസ്. വിദേശരാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ 7,000 രൂപ ഫീസ് അടയ്ക്കണം. രണ്ടില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ രജിസ്ട്രര്‍ ചെയ്യുന്നവര്‍ അധികഫീസ് നല്‍കണം.

💰 അപേക്ഷാ ഫീസ് (രണ്ട് പേപ്പറുകൾക്ക്)

  • ജനറൽ: ₹1200/-. (കൂടുതലായി എടുക്കുന്ന ഓരോ പേപ്പറിനും ₹600/- വീതം).

  • ഒ.ബി.സി (NCL) / ജനറൽ-EWS: ₹1000/-. (അധിക പേപ്പറിന് ₹500/-).

  • എസ്.സി / എസ്.ടി / തേർഡ് ജെൻഡർ: ₹900/-. (അധിക പേപ്പറിന് ₹500/-).

  • ഭിന്നശേഷിക്കാർ (PwBD): ₹800/-. (അധിക പേപ്പറിന് ₹500/-) .

📝 പരീക്ഷാ രീതി

  • മോഡ്: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT).

  • സമയം: 105 മിനിറ്റ് (1 മണിക്കൂർ 45 മിനിറ്റ്).

  • ഷിഫ്റ്റുകൾ: ദിവസവും 3 ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക.

  • ഭാഷ: ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകും (ഭാഷാ വിഷയങ്ങൾ ഒഴികെ).

🌐 എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോഗിക വെബ്സൈറ്റ് (CUET (PG) - Registration) സന്ദർശിക്കുക.

  2. രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷാ ഫോം പൂരിപ്പിക്കുക.

  3. ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യുക.

  4. ഫീസ് ഓൺലൈനായി അടച്ച് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കും സിലബസ് അറിയുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതിക്ക് കാത്തുനിൽക്കാതെ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 23


Official Website: https://nta.ac.in/

കൂടുതൽ വിവരങ്ങൾക്ക്: Common University Entrance Test CUET (PG)

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CUET (PG) - Registration
CUET PG Registration Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal