KERALA TAILORING WORKERS WELFARE FUND BOARD SERVICES

KERALA TAILORING WORKERS WELFARE FUND BOARD SERVICES MALAYALAM

Tailor Welfare Services Kerala

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് സേവനങ്ങൾ

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വ രജിസ്ട്രേഷൻ, അംശദായ അടവ്, ആനുകൂല്യ അപേക്ഷ സമർപ്പണം, ആനുകൂല്യ വിതരണം, ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ, അംഗത്വ പുതുക്കൽ തുടങ്ങി മുഴുവൻ സേവനങ്ങളും ഓൺലൈൻ സംവിധാനം ലഭ്യമാണ്. 
  • വിവിധ തയ്യൽ ക്ഷേമനിധി ആനുകൂല്യങ്ങൾ
  • വിവാഹധന സഹായത്തിനുള്ള അപേക്ഷ
  • പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ
  • രോഗചികിത്സാ സഹായത്തിനുള്ള അപേക്ഷ
  • ക്യാഷ് അവാർഡിനുള്ള അപേക്ഷ
  • ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ
  • റീഫണ്ടിനായുള്ള അപേക്ഷ
  • ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ
  • മരണാനന്തര & ശവസംസ്കാരത്തിനായുള്ള ധനസഹായം

Official Website : https://www.tailorwelfare.in/


കൂടുതൽ വിവരങ്ങൾക്ക്: 0471 2556895. Tailor Welfare contact-us  

Tailor Welfare New Registration    Tailor Welfare  User Manual


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Tailor Welfare Website





Tailor Welfare Malayalam poster

Download Detiles 


Tailor Welfare Kerala Poster

Download Detiles 


trailer welfare malayalam poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal