RATION CARD MUSTERING DATE EXTENDED AND MOBILE EKYC

RATION CARD MOBILE EKYC MUSTERING NEWS MALAYALAM

Ration card mustering news malayalam

റേഷന്‍കാർഡ് മസ്റ്ററിംഗ് തീയതി ദീർഘിപ്പിച്ചു

ഇ-കെവൈസി മസ്റ്ററിംഗ് തീയതി ദീർഘിപ്പിച്ചു
സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾക്ക്  ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി 2024 നവംബർ 30 വരെ  ദീർഘിപ്പിച്ചു. 

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾക്ക്  ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി 2024 നവംബർ 30 വരെ ദീർഘിപ്പിച്ചു. നവംബർ 5 ന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികൾ, 6-ാം തീയതി മുതൽ ഐറിസ് സ്‌കാനർ ഉപയോഗിച്ചു നടത്തും.ആദ്യ ഘട്ടത്തിൽ അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ താലൂക്കുകളിൽ സംഘടിപ്പിക്കുന്നുണ്ട്. 

റേഷൻകാർഡ് ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാം

മസ്റ്ററിങ്  നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്. ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും AadhaarFaceRD App Install ചെയ്യുക.

കൂടാതെ Mera eKYC App Install ചെയ്യണം.

Mera eKYC App ഓപ്പൺ ചെയ്യുക

1.Select state 
2.ആധാർ നമ്പർ enter ചെയ്യുക
3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP.
4. Captcha enter ചെയ്യണം.
5.Face ekyc accept.
6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.

Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും.

റേഷൻ കാർഡ് മസ്‌റ്ററിങ് ചെയ്തോ ചെക്ക് ചെയ്യാനുള്ള ലിങ്ക് : Ration Card eKyc Status    

RATION CARD SERVICES KERALA

ration card mustering kerala mobile























USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal