E-GRANTS SCHOLARSHIP CAN BE APPLIED NOW

E-GRANTS SCHOLARSHIP CAN BE APPLIED NOW MALAYALAM

E Grants Scholarship Kerala Poster

കേരള ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം.

പുതിയ അധ്യയന വർഷത്തെ E grantz സ്കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC,ST,OEC,OBC,OBC-H,  General(Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക്  ഇപ്പോൾ ഇ ഗ്രാന്റ്സിന് അപേക്ഷിക്കാം.

2024 - 25 ലെ ചുവടെ പറയുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

1. EEP മത്സര പരീക്ഷാ പരിശീലന ഗ്രാന്റ്

2. CA/CMA/CS പോസ്ററ്മെട്രിക് സ്കോളർഷിപ്പ്

3. PM YASASVI Scholarship for OBC, EBC

4. OEC, OBC (H) Postmatric Scholarship (Outside state) - Fresh / Renewal

5. OEC, OBC (H),OBC,General Postmatric Scholarship (inside state Except Higher Secondary and VHSC) -

6. OBC ഓവർസീസ് സ്കോളർഷിപ്പ്

7.SPECIAL INCENTIVE SCHEME FOR SC STUDENTS

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

E-GRANTS SCHOLARSHIP STUDENT REGISTRATION 


Egrantz  One Time Registration : E-Grants Scholarship Student Registration

Egrantz  Portal Login : Egrantz  Website




E Grants Scholarship Malayalam Poster


E Grants Scholarship Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal