APPLICATION FORM FOR RESEARCH AWARD 2024-25

APPLICATION FORM FOR RESEARCH AWARD (ASPIRE SCHOLARSHIP) 2024-25 MALAYALAMResearch Award kerala

റിസേർച്ച് അവാർഡ് 2024-25 ന് (ആസ്പയർ സ്കോളർഷിപ്പ്) അപേക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിസേർച്ച് അവാർഡ് 2024-25 ന് (ആസ്പയർ സ്കോളർഷിപ്പ്) അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് 2-ാം വർഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപന നിർദേശങ്ങൾക്കും അപേക്ഷയ്ക്കുംhttps://dcescholarship.kerala.gov.in/ സന്ദർശിക്കുക. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 26-10-2024


കൂടുതൽ വിവരങ്ങൾക്ക്: Research Award 2024 25 Manual Application  


അപേക്ഷാ ഫോമുകൾ : Application form for Research Award 2024-25


NOC , Consent Letter , Joining report format for Research Award 2024 25


ഫോൺ: 8281098580


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Research Award 2024-25

Research Award Kerala poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal