JAWAHAR NAVODAYA VIDYALAYA 6th CLASS 2025-26 APPLICATION MALAYALAM
ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റ് 2025-26 ന് ഓൺലൈൻ അപേക്ഷ
ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന (2025-26)
2025-26 സെഷനിൽ സെലക്ഷൻ ടെസ്‌റ്റ് മുഖേന ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
നീട്ടിയ തീയതി 2024 സെപ്റ്റംബർ 23 ന് അവസാനിക്കും
പൊതുവായ പ്രധാന സവിശേഷതകൾ
► എല്ലാ ജില്ലകളിലും കോ-എജ്യൂക്കേഷണൽ റസിഡൻ ഷ്യൽ സ്‌കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്‌റ്റൽ
►സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം
►മൈഗ്രേഷൻ സ്‌കീം മുഖേന വിപുലമായ സാംസ്കാരിക കൈമാറും. സ്പോർട്‌സിൻ്റെയും ഗെയിമുകളുടെയും പ്രോത്സാഹനം
►NCC, സ്കൗട്ട്സ് & ഗൈഡ്‌സ്, NSS
യോഗ്യത
► പ്രസ്‌തുത ജില്ലയിലെ യഥാർത്ഥ താമസക്കാരും കൂടാ തെ JNV പ്രവർത്തിക്കുന്നതും അവർ പ്രവേശനം തേ ടുന്നതുമായ അതേ ജില്ലയിൽ ഗവണ്മെന്റ്/ ഗവണ്മെന്റ് അംഗീകൃത സ്‌കൂളിൽ 2024-25 അക്കാദമിക് സെഷ നിൽ ക്ലാസ്സ് V-ൽ പഠിക്കുന്നതുമായ വിദ്യാർഥികൾ.► ഓരോ ക്ലാസ്സിലും അക്കാദമിക സെഷൻ പൂർണമാ യും പഠിച്ചവരും III & IV ക്ലാസ്സുകൾ ഗവ. / ഗവ. അംഗീ കൃത സ്‌കൂളിൽ നിന്ന് പാസായവരും 01.05.2013 നും 31.07.2015 നും ഇടയിൽ (രണ്ടു തീയതികളും ഉൾപെ ടെ) ജനിച്ചവരും.
റിസർവേഷൻ
►ഒരു ജില്ലയിലെ കുറഞ്ഞത് 75% സീറ്റുകളും ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാൽ നികത്തപ്പെടും.
►SC, ST, OBC, ദിവ്യാംഗ് അപേക്ഷകർക്ക് ഗവണ്മെൻ്റ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സംവരണം.
►കുറഞ്ഞത് 1/3 സീറ്റുകൾ പെൺകുട്ടികൾ ക്കായി സംവരണം ചെയ്‌തിരിക്കുന്നു.
പരീക്ഷാ തീയതി
►സമ്മർ ബൗണ്ട് - 18.01.2025
►വിന്റർ ബൗണ്ട് - 12.04.2025
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം :
- NVS-ന്റെ ഔദ്യോഗിക സൈറ്റ് navodaya.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ JNV ക്ലാസ് 6 അഡ്മിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഉദ്യോഗാർത്ഥികൾ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പുതിയ പേജ് തുറക്കും.
- അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
Official Website: https://navodaya.gov.in/
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply For Class Vi Jawahar Navodaya Vidyalaya Selection Test 2025
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ
{getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
EDUCATION