FYUGP 2024 - 25 : LATE REGISTRAITON

CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME 2024 - 25(FYUGP 2024) LATE REGISTRATION MALAYALAM

calicut University degree admission 2024

 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദാനന്തര പ്രോഗ്രാം 2024 - 25 (FYUGP 2024) ലേറ്റ് രജിസ്ട്രേഷൻ


2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയോടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം 13.08.2024 മുതൽ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. 23.08.2024, 3.00 PM വരെ പ്രസ്തുത ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാം. വെബ്സൈറ്റ് : https://admission.uoc.ac.in അപേക്ഷാ ഫീസ് - SC/ST വിഭാഗം വിദ്യാർത്ഥികൾക്ക് 505 രൂപ, മറ്റുള്ളവർ 780 രൂപ.. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. പെയ്മെൻ്റ് നടത്തുന്നതിനു മുൻപ് അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. 15.07.2024 മുതൽ 18.07.2024 വരെ അനുവദിച്ച എഡിറ്റിംങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിക്കാത്തവർക്കും ഇന്നുമുതൽ ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കായി അപേക്ഷയിലെ തിരുത്തലുകൾക്കുള്ള എഡിറ്റിങ് സൗകര്യവും സ്റ്റുഡന്റ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഒഴികെ) വരുത്തേണ്ടതാണ്. നേരത്തെ അഫിലിയേറ്റഡ് കോളേജുകളിൽ ലഭ്യമാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ അപേക്ഷകരെ മെറിറ്റ് /സംവരണ സീറ്റുകളിലെ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. ആയതിനാൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട ശേഷം മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്-റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് വേക്കൻസി അഡ്മിഷൻ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.


Official Website: https://admission.uoc.ac.in


കൂടുതൽ വിവരങ്ങൾക്ക്: FYUGP 2024 - 25 : Late Registration & Editing


സീറ്റ് ഒഴിവ് :  FYUGP 2024 - 25 : Seat Vacancy


ഫോൺ : 0494 2660600, 2407016, 2407017.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Calicut University FYUGP 2024 - 25

JOIN eSevakan Whatsapp Update


DEGREE DATA COLLECTION FORM MALAYALAM




degree late registration kerala

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal