B.SC.NURSING & PARAMEDICAL COURSES SECOND ALLOTMENT PUBLISHED LBS MALAYALAM
ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 29 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ ഓപ്ഷൻ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ആഗസ്റ്റ് 29 വരെ. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.
അലോട്ട്‌മെൻ്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിൻ്റ് എടുത്ത ഫീ പെയ്മെൻ്റ് സ്ലിപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ഓൺലൈനായോ ടോക്കൺ ഫീ 29-08-2024 നകം ഒടുക്കേണ്ടതാണ്.
ഫീസ് ഒടുക്കാത്തവര്‍ക്ക് അലോട്ട്മെൻ്റ് നഷ്ടപ്പെടുന്നതാണ്. ഫീസ് ഒടുക്കാത്തവരെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ നിന്നും ഒഴിവാക്കുന്നതാണ്.
ഒന്നാം ഘട്ട അലോട്ട്‌മെൻ്റിൽ ഫീസ് ഒടുക്കിയവർ അധിക ഫീസ് ഉണ്ടെങ്കിൽ മാത്രം അടച്ചാൽ മതിയാകും
മൂന്നാം ഘട്ട അലോട്ട്മെൻ്റിലേക്കുള്ള ഓപ്ഷന്‍ പുന:ക്രമീകരണം 29-08-2024 വരെ.
അലോട്ട്മെൻ്റ് ലഭിച്ചവര്‍ ഒരു കോളേജിലും ഇപ്പോൾ അഡ്മിഷന്‍ എടുക്കേണ്ടതില്ല. അഡ്മിഷന്‍ എടുക്കേണ്ട സമയം പിന്നാലെ അറിയിക്കുന്നതാണ്.
College reporting is only after 3rd allotment.
അപേക്ഷകർക്ക് പുതുതായി ഉൾപ്പെടുത്തിയ കോളേജുകൾക്ക് ഓപ്ഷന്‍ നൽകാവുന്നതാണ്.
Fees paid directly at Federal bank branches will be reflected on your portal only on the next day.
ഫെഡറൽ ബാങ്ക് ശാഖകളിൽ നേരിട്ട് അടച്ച ഫീസിൻ്റെ വിവരങ്ങൾ അടുത്ത ദിവസം മാത്രമേ സൈറ്റിൽ പ്രതിഫലിക്കൂ.
കൂടുതൽ വിവരങ്ങൾ 0471-2560363, 364 എന്നീ നമ്പറുകളിലും https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്:
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Professional Degree Courses in Nursing and Paramedical Streams - 2024

ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."