SSLC SAY EXAMINATION 2024 APPLICATION MALAYALAM
എസ്എസ്എൽസി 2024 സേ പരീക്ഷ
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ(SSLC Examination 2024) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്തവർക്കായി അവസരമൊരുക്കി സേ പരീക്ഷ(SSLC Say Exam). മെയ് 28 മുതൽ ജൂൺ നാല് വരെ സേ പരീക്ഷ നടത്താനാണ് തീരുമാനം. ഇത് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളിൽ യോഗ്യതാ മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് ഈ പരീക്ഷയെഴുതാം. അതേസമയം പുനഃർ മൂല്യനിർണയത്തിന് മെയ് 15 വരെ അപേക്ഷിയ്ക്കാം. സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യവാരം നടത്തും
പരീക്ഷ എഴുതിയ സ്‌കൂളിൽ 14/05/2024 മുതൽ 16/05/2024 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്
2024 മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഡഫ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സേവ് എ ഇയര്‍ (“സേ”) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് “സേ” പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ ക്രേന്ദങ്ങളിലാണ് “സേ” പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
സേ" പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. 2024 മാര്‍ച്ചില്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി പരമാവധി മുന്ന് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി- ഗ്രേഡ് എങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്കും സേവ് എ ഇയര്‍ (“സേ”) പരീക്ഷ എഴുതുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
2. ജില്ലകളിലെ തെരഞ്ഞെടുക്കുപ്പെട്ട ക്രേന്രങ്ങളിലായിരിക്കും “സേ' പരീക്ഷ നടത്തുന്നത്. എന്നാല്‍ അപേക്ഷ, വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ നല്‍കിയാല്‍ മതിയാകും.
3. 2024 മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ (പിന്റടട ഉപയോഗിച്ച് “സേ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
4. “സേ പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കുന്നതല്ല.
5. മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥിത്വം ക്യാന്‍സല്‍ ചെയ്തവര്‍ക്ക് “സേ' പരീക്ഷയ്ക്കിരിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
6. കൂടാതെ 2024 മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/ സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ ഇവര്‍ക്ക് മുന്നില്‍ കൂടുതല്‍ പേപ്പറുകള്‍ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസര്‍/ സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട് രേഖകള്‍ പരിശോധിച്ച് പരീക്ഷാര്‍ത്ഥിയെ മുന്നില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കേണ്ടതാണ്.
9. “സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/- രൂപ നിരക്കില്‍ ഫീസ് ഈടാക്കുന്നതാണ്.
10. “സേ' പരീക്ഷയ്ക്ക് അപേക്ഷിച്ചവരില്‍ ആരെങ്കിലും പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായിക്കണ്ടാല്‍ “സേ പരീക്ഷാ ഫലം പരിഗണിക്കുന്നതല്ല.
സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മെയ് 16
കൂടുതൽ വിവരങ്ങൾക്ക്: SAY Examination 2024 Notification
സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ ഫോം : SSLC SAY APPLICATION FORMS
കൂടുതൽ വിവരങ്ങൾക്ക്: Technical High School SAY Examination 2024 Notification
സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ ഫോം : Technical High School SSLC SAY APPLICATION FORMS
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."