LDC NOTIFICATION ON 30TH NOVEMBER LGS NOTIFICATION IN DECEMBER.
LDC വിജ്ഞാപനം നവംബർ 30ന് LGS വിജ്ഞാപനം ഡിസംബറിൽ.
LDC വിജ്ഞാപനം നവംബർ 30ന് LGS വിജ്ഞാപനം ഡിസംബറിൽ. LDC,LGS പ്രാഥമിക പരീക്ഷ ഇല്ല, ഒരൊറ്റ പരീക്ഷ.
ക്ലർക്ക് (എൽ.ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് വിജ്ഞാപനം ഉടൻ
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് എൽ.ഡി.ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മിഷൻ തീരുമാനിച്ചു. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല.
2014 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി ഒന്നിന്
2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2014 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി 1 ന് പ്രസിദ്ധീകരിക്കും. ഇതിനു പുറമേ 2024 ൽ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകൾ കമ്മിഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറിൽ ഉൾപ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവൻ തസ്തികകളുടെയും പരീക്ഷകൾ മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് നേരത്തെ സജ്ജരാകാൻ കഴിയും. 2023 ലെ വാർഷിക കലണ്ടർ 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
PSC REGISTRATION MALAYALAM
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."