09,11 CLASSES THROUGH LATERAL ENTRY SELECTION TEST IN JAWAHAR NAVODAYA VIDYALAYA
ജവഹർ നവോദയ വിദ്യാലയ 2024 ലെ ഒമ്പതാം ക്ലാസ് , പതിനൊന്നാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് 2024-25 ന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31.10.2023 ആണ്
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം :
- NVS-ന്റെ ഔദ്യോഗിക സൈറ്റ് navodaya.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ അഡ്മിഷൻ 2024-25 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഉദ്യോഗാർത്ഥികൾ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പുതിയ പേജ് തുറക്കും.
- അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
Official Website: https://cbseitms.rcil.gov.in/nvs/
2024 ലെ ഒമ്പതാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റിനുള്ള ഓൺലൈൻ അപേക്ഷാ ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
2024 ലെ പതിനൊന്നാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റിനുള്ള ഓൺലൈൻ അപേക്ഷാ ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."