NEW AKSHAYA KENDRA STARTING THRISSUR APPLICATIONS MALAYALAM

NEW AKSHAYA KENDRA STARTING THRISSUR DISTRICT APPLICATIONS MALAYALAM

akshaya center business malayalam

തൃശൂര്‍ ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി അപേക്ഷ ക്ഷണിച്ചു.

തൃശൂര്‍: ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരാവാന്‍ 2023 ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. സ്ഥല സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ തയ്യാറുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് പ്ലസ് ടു യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. THE DIRECTOR AKSHAYA എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിഡി നമ്പറും ഓണ്‍ ലൈനായി എന്‍ട്രി ചെയ്യണം. അപേക്ഷകള്‍ 2023 ഒക്ടോബര്‍ 03 മുതല്‍ 18 വൈകീട്ട് 5 മണി വരെ സമര്‍പ്പിക്കാം. http://akshaya.kemetric.com/aes/registration എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ സൈറ്റില്‍ നിന്നുള്ള പ്രിന്റൌട്ടും ഡിഡിയും 7 ദിവസത്തിനുള്ളില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഒഴിവുള്ള അക്ഷയ കേന്ദ്രം ലൊക്കേഷനുകളുടെ പട്ടിക 

Sl.No

District

Muncipality/Corporation

Block

Panchayat

Location

STATUS

1

Thrissur


Cherpu Block

Paralam Panchayat

Venginissery

Vacant

2

Thrissur

Chavakad Municipality



Nurlif Islam (South Palayur)

Vacant

3

Thrissur

Kodungallur Municipality



Siva Temple Jn.

Vacant

4

Thrissur

Kunnamkulam Municipality



Anaikkal Junction

Vacant

5

Thrissur


Chalakkudy Block

Melur Panchayat

Muringoor Jn

Vacant

6

Thrissur


Chowannur Block

Velur Panchayat

Thayyur High School

Vacant

7

Thrissur


Mullassery Block

Venkitangu Panchayat

Thoyakkavu

Vacant

8

Thrissur


Chalakkudy Block

Kadukkutty Panchayat

Valur N S H S Scholl Jn.

Vacant

9

Thrissur


Mathilakam Block

Mathilakam Panchayat

Punnakka Bazar

Vacant

10

Thrissur


Anthikkad Block

Anthikkad Panchayat

Padiyam Ranimoola

Vacant

11

Thrissur


Wadakkanchery Block

Thekkumkara Panchayat

Ancheetti

Vacant

12

Thrissur


Mala Block

Mala Panchayat

Mala Valiyaparambu

Vacant

13

Thrissur


Mala Block

Mala Panchayat

Neythakudi

Vacant

14

Thrissur

Thrissur Corporation



Panamukku Centre

Vacant

15

Thrissur


Puzhakkal Block

Avanur Panchayat

Ashanpadi Centre

Vacant

16

Thrissur


Mathilakam Block

Edathiruthy Panchayat

Chirakkal Palli Jn.

Vacant

18.10.2023 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

Official Website: www.akshaya.kerala.gov.in

AKSHAYA REGISTRATION LINK : Registration

കൂടുതൽ വിവരങ്ങൾക്ക് :  04872386806, 04872386809, 0471 2525444

HOW TO START AKSHAYA KENDRA IN KERALA

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal