APPLY FOR ASPIRE SCHOLARSHIP

APPLY FOR ASPIRE SCHOLARSHIP (RESEARCH AWARD 2023 24)

aspire scholarship malayalam

ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിസര്‍ച്ച് അവാര്‍ഡ് 2023-24ന് (ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്) സര്‍ക്കാര്‍ / എയ്ഡഡ് 2-ാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി. വിദ്യാർഥികളിൽ നിന്നും ഒക്ടോബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷിക്കാൻ dcescholorship.kerala.gov.in

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

1. ഓരോ കോളേജിലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളിലും പ്രിന്‍സിപ്പാള്‍, HOD സ്കോളര്‍ഷിപ്പ് നോഡല്‍ ഓഫീസര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റിയും ആതിഥേയ സ്ഥാപനത്തിലെ ഗൈഡും അംഗീകരിച്ചു മേലൊപ്പുവച്ച മൂല്യവത്തും, അക്കാദമിക് പ്രാധാന്യവുമേറിയ ഉന്നത നിലവാരം പുലര്‍ത്തുന്ന SYNOPSIS മാത്രമേ റിസര്‍ച്ച് അവാര്‍ഡിനായി പരിഗണിക്കുകയുളളൂ. ആയതിനാല്‍ സെലക്ഷന്‍ കമ്മറ്റിയുടെയും ഗൈഡിന്‍റെയും മേലൊപ്പുവച്ചതിനു ശേഷം മാത്രംSYNOPSIS അപ്ലോഡ് ചെയ്യുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രൊജക്ട് റിപ്പോര്‍ട്ടും മേല്‍ പറഞ്ഞ പ്രകാരം അംഗീകരിച്ച് മേലൊപ്പ് വച്ച് സമര്‍പ്പിക്കേണ്ടതാണ്.

2.പ്രൊജക്ട്/ഇന്‍റേണ്‍ഷിപ്പ് സ്വന്തം സ്ഥാപനത്തില്‍ ചെയ്യുന്നവര്‍ക്ക് സ്കോര്‍ഷിപ്പ് അനുവദിക്കുന്നതല്ല. ആതിഥേയ സ്ഥാപനങ്ങളായി ദേശീയ പ്രാധാന്യമുളള IIT, IIM,IISc, IISER, NIT, JNU, TISS തുടങ്ങിയവയോ, സംസ്ഥാനത്തിലെ NAAC 'A' ഗ്രേഡ് ലഭിച്ച കോളേജുകളോ തെരഞ്ഞെടുക്കേണ്ടതാണ്.

3.കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹരല്ല.

4.മാതൃ, ആതിഥേയ സ്ഥാപനങ്ങളുടെ NOC , ആതിഥേയ സ്ഥാപനത്തിലെ സര്‍വ്വകലാശാല അംഗീകരിച്ച റിസര്‍ച്ച് ഗൈഡിന്‍റെ Consent Letter എന്നിവ അപ്ലോഡ് ചെയ്തിരിക്കണം.

5.Joining Report, Completion Certificate, Project Report എന്നിവ സ്കോളര്‍ഷിപ്പ് സൈറ്റിലെ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കേണ്ടതാണ്.

6.PG, M.Phil, Ph.D കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന കാലയളവില്‍ ഒരു തവണ മാത്രമേ റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹതയുളളൂ.

7.അപേക്ഷകരുടെ ബാഹുല്യത്തിനും അലോട്ട്മെന്‍റ് ലഭ്യതയ്ക്കും ആനുപാതികമായി സ്കോളര്‍ഷിപ്പ് നിജപ്പെടുത്തുന്നതിന് അക്കാദമിക മെരിറ്റിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതാണ്.

Official Website: https://www.dcescholarship.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: ASPIRE SCHOLARSHIP PDF


ഫോണ്‍: 8281098580. ഇമെയില്‍: dceaspire2018@gmail.com.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Link


Aspire Scholarship kerala


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal