2024 MALAYALAM CALENDAR PDF DOWNLOAD
2024 മലയാളം കലണ്ടർ PDF ഡൗൺലോഡ് ചെയാം
2024 കലണ്ടർ വർഷത്തിലെ പൊതു-നിയന്ത്രിത അവധികൾ
2024 കലണ്ടർ വർഷത്തിലെ പൊതു-നിയന്ത്രിത അവധികൾ പ്രഖ്യാപിച്ചു. അവധികൾ അറിയാൻ താഴെ ലിങ്ക് നൽകുക 2024 കലണ്ടർ വർഷത്തിലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള പൊതു അവധികൾ അറിയാൻ
2024 ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു
2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ
- മന്നം ജയന്തി - ജനുവരി 2 ചൊവ്വ
- റിപ്പബ്ലിക് ദിനം - ജനുവരി 26 വെള്ളി
- ശിവരാത്രി - മാർച്ച് 8 വെള്ളി
- പെസഹ വ്യാഴം - മാർച്ച് 28 വ്യാഴം
- ദുഃഖ വെള്ളി - മാർച്ച് 29 വെള്ളി
- ഈദ് ഉൾ ഫിതർ (റംസാൻ) - ഏപ്രിൽ 10 ബുധൻ
- മേയ് ദിനം - മേയ് 1 ബുധൻ
- ബക്രീദ് - ജൂൺ 17 തിങ്കൾ
- മുഹറം - ജൂലൈ 16 ചൊവ്വ
- കർക്കടക വാവ് - ഓഗസ്റ്റ് 3 ശനി
- സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 വ്യാഴം
- ശ്രീനാരായണ ഗുരു ജയന്തി - ഓഗസ്റ്റ് 20 ചൊവ്വ
- ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 26 തിങ്കൾ
- അയ്യങ്കാളി ജയന്തി - ഓഗസ്റ്റ് 28 ബുധൻ
- മൂന്നാം ഓണം/ മിലാഡി ഷെറിഫ് - സെപ്റ്റംബർ 16 തിങ്കൾ
- നാലാം ഓണം - സെപ്റ്റംബർ 17 ചൊവ്വ
- ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 ശനി
- ഗാന്ധി ജയന്തി - ഒക്ടോബർ 2 ബുധൻ
- ദീപാവലി - ഒക്ടോബർ 31 വ്യാഴം
- ക്രിസ്തുമസ് - ഡിസംബർ 25 ബുധൻ
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ
- ഈസ്റ്റർ - മാർച്ച് 31
- ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു - ഏപ്രിൽ 14
- ഒന്നാം ഓണം - സെപ്റ്റംബർ 14
- തിരുവോണം - സെപ്റ്റംബർ 15
- മഹാനവമി - ഒക്ടോബർ 12
- വിജയദശമി - ഒക്ടോബർ 13
- നിയന്ത്രിത അവധികൾ
അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
ആവണി അവിട്ടം - ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)
വിശ്വകർമ ദിനം - സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ
- റിപ്പബ്ലിക് ദിനം - ജനുവരി 26 വെള്ളി
- ശിവരാത്രി - മാർച്ച് 8 വെള്ളി
- ദുഃഖ വെള്ളി - മാർച്ച് 29 വെള്ളി
- കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി - ഏപ്രിൽ 1 തിങ്കൾ
- ഈദ് ഉൽ ഫിതർ (റംസാൻ) - ഏപ്രിൽ 10 ബുധൻ
- മേയ് ദിനം - മേയ് 1 ബുധൻ
- ബക്രീദ് - ജൂൺ 17 തിങ്കൾ
- സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 വ്യാഴം
- ശ്രീനാരായണ ഗുരു ജയന്തി - ഓഗസ്റ്റ് 20 ചൊവ്വ
- മിലാഡി ഷെറിഫ് - സെപ്റ്റംബർ 16 തിങ്കൾ
- ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 ശനി
- ഗാന്ധി ജയന്തി - ഒക്ടോബർ 2 ബുധൻ
- ദീപാവലി - ഒക്ടോബർ 31 വ്യാഴം
- ക്രിസ്തുമസ് - ഡിസംബർ 25 ബുധൻ
KERALA HOLIDAYS IN THE 2024 CALENDAR YEAR
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.