PRADHAN MANTRI FAZAL BIMA YOJANA (PMFBY) INSURANCE MALAYALAM
പ്രധാനമന്ത്രി ഫസൽ ബീമ യോജന (PMFBY)
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ സെപ്റ്റംബർ ഏഴു വരെ അംഗമാകാം
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴിലേക്ക് നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങ് വർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ( ഉഴുന്ന്, പയർ, ചെറുപയർ,ഗ്രീൻപീസ്, സോയാബീൻ, പച്ചക്കറികൾ (പടവലം, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ്പദ്ധതി.
പ്രധാനമന്ത്രി ഫസൽ ബീമ യോജന 2016 ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പിഎംഎഫ്ബിവൈ ഒരു രാജ്യം-ഒരു സ്കീം തീമിന് അനുസൃതമാണ്. ഇത് നിലവിലുള്ള രണ്ട് പദ്ധതികൾക്ക് പകരമായി - ദേശീയ കൃഷിഇൻഷുറൻസ് പദ്ധതിയും പരിഷ്കരിച്ച ദേശീയ കാർഷിക ഇൻഷുറൻസ് പദ്ധതിയും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഗൈഡ് ഇവിടെ ലഭിക്കും. സ്കീം സ്ഥിരപ്പെടുത്തുന്നത് ഉറപ്പാക്കുന്നുവരുമാനം കർഷകരുടെ അതിനാൽ കൃഷിയിൽ തുടർച്ചയുണ്ട്. കൂടാതെ, നൂതനവും സമകാലികവുമായ കാർഷിക രീതികൾ സ്വീകരിക്കാൻ ഇത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നു
കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക
റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 08
വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി.ആഗസ്റ്റ് 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്, പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.
നഷ്ടപരിഹാരം എങ്ങനെ?
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബർ കശുമാവ് ), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).
കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എങ്ങനെ റജിസ്റ്റർ ചെയ്യും?
www.pmfby.gov.in എന്ന വെബ്സൈറ്റിലൂടെ കർഷകർക്ക് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാം. സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രം, ഇൻഷുറൻസ് ഏജൻസി എന്നിവ വഴിയും റജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം
നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.
പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.
നെല്ല്
കർഷകപ്രീമിയം---- * *1600/-(ഹെക്ടർ )
* 6.4/-(സെന്റ്)
ഇൻഷുറൻസ് തുക---- *80000/-(ഹെക്ടർ )
വാഴ
കർഷകപ്രീമിയം ---- *8750/-(ഹെക്ടർ)
* 35/-(സെന്റ് )
ഇൻഷുറൻസ് തുക----- *175000/-(ഹെക്ടർ)
കുരുമുളക്
കർഷകപ്രീമിയം -----
*2500/-(ഹെക്ടർ )
* 10/-(സെന്റ് )
ഇൻഷുറൻസ് തുക----
*50000/-(ഹെക്ടർ )
കവുങ്ങ്
കർഷകപ്രീമിയം----- *5000/- (ഹെക്ടർ )
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----
*100000/-(ഹെക്ടർ )
മഞ്ഞൾ
കർഷകപ്രീമിയം---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക ----- *60000/-(ഹെക്ടർ)
ജാതി
കർഷകപ്രീമിയം---- *2750/-(ഹെക്ടർ)
* 11/-(സെന്റ്)
ഇൻഷുറൻസ് തുക-----
*55000/-( ഹെക്ടർ)
കൊക്കോ
കർഷകപ്രീമിയം-----
*3000/-(ഹെക്ടർ)
*12/-(സെന്റ്)
ഇൻഷുറൻസ് തുക ------
*60000/-(ഹെക്ടർ)
പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം----- *2000/-(ഹെക്ടർ)
*8/-(സെന്റ്)
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
വെറ്റില
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)
* 8/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം ---- *800/-(ഹെക്ടർ)
* 3/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
ഏലം
കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)
* 9/-(സെന്റ് )
ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)
കശുമാവ്
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)
മാവ്
കർഷകപ്രീമിയം ---- *7500/-(ഹെക്ടർ)
* 30/-(സെന്റ് )
ഇൻഷുറൻസ് തുക----- *150000/-(ഹെക്ടർ)
ഗ്രാമ്പൂ
കർഷകപ്രീമിയം ---- *2750/-(ഹെക്ടർ)
* 11/-(സെന്റ് )
ഇൻഷുറൻസ് തുക----- *55000/-(ഹെക്ടർ)
തെങ്ങ്
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
ഇഞ്ചി
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
പൈനാപ്പിൾ
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)
റബർ
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
എള്ള്
കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)
* 8/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
മരച്ചീനി
കർഷകപ്രീമിയം ---- *6250/-(ഹെക്ടർ)
* 25/-(സെന്റ് )
ഇൻഷുറൻസ് തുക----- *125000/-(ഹെക്ടർ)
തേയില
കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)
* 9/-(സെന്റ് )
ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)
കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാനതിയ്യതി 08/09/2023
Official Website: https://pmfby.gov.in/
കൂടുതൽ വിവരങ്ങൾക്ക്: PRADHAN MANTRI FASAL BIMA YOJANA (PMFBY) REVAMPEDOPERATIONAL GUIDELINES
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.