2023 ONLINE SPECIAL ALLOTMENT TO PROFESSIONAL DEGREE IN NURSING & PARAMEDICAL COURSES

2023 ONLINE SPECIAL ALLOTMENT TO PROFESSIONAL DEGREE IN NURSING & PARAMEDICAL COURSES

paramedical courses malayalam


2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്
2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 2023 സെപ്റ്റംബർ 2 ന് ഓൺലൈൻ രജിസ്ട്രേഷൻ & ഓപ്ഷൻ സമർപ്പണം 2023 ആഗസ്റ്റ് 25 മുതൽ 30 വരെ
2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി 2023 ആഗസ്റ്റ് 25 മുതൽ 30, സമർപ്പിക്കാവുന്നതാണ്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാപേർക്കും അടുത്ത ഘട്ട അലോട്ട്മെന്റിലേക്കു ഓപ്ഷനുകൾ നൽകാവുന്നതാണ്. മുൻ അലോട്ട്മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കുന്നതല്ല. അടുത്തഘട്ട അലോട്മെന്റിനായി പുതിയതായി ഓപ്ഷൻ നൽകേണ്ടതാണ്.

എൽബിഎസ് പാരാമെഡിക്കൽ ഡിഗ്രി അഞ്ചാം അലോട്ട്‌മെന്റ് റദ്ദാക്കി


പുതിയ കോളേജുകൾക്ക് അലോട്ട്‌മെന്റിന് അംഗീകാരം ലഭിച്ചതിനാൽ കോളേജ് മാറ്റം ഒഴിവാക്കാൻ എൽബിഎസ് പാരാമെഡിക്കൽ ഡിഗ്രി അഞ്ചാം അലോട്ട്‌മെന്റ് റദ്ദാക്കി. അപേക്ഷകർക്ക് അവരുടെ കോളേജ് ഓപ്ഷനുകൾ നൽകാൻ സമയം നൽകും. അടുത്ത അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. കോളേജ് ഓപ്ഷനുകൾക്കുള്ള സമയം വെബ്സൈറ്റിൽ അറിയിക്കും. നാലാമത്തെ അലോട്ട്‌മെന്റ് നിലനിർത്തും. അവർ കോളേജിൽ ചേരേണ്ടതില്ല.

Official Website: https://lbscentre.in

കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64 LINK

സ്പെഷ്യൽ അലോട്ട്മെന്റ് : LINK

kerala csc posters malayalam

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal