FOR THE ATTENTION OF STUDENTS APPLYING FOR VARIOUS COURSES ADMISSION UPDATE MALAYALAM
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ നൽകുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
വിവിധ പരീക്ഷ / കോഴ്സുകളിലേക്ക് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾ അപേക്ഷ നൽകുന്ന യൂണിവേഴ്സിറ്റി/ വിദ്യാഭ്യാസ /മറ്റ് സ്ഥാപനങ്ങൾ നൽകുന്ന വിജ്ഞാപനം മറ്റു അറിയിപ്പുകൾ തുടർച്ചയായി ഒഫീഷ്യൽ വെബ്സൈറ്റ് അല്ലെങ്കിൽ പത്രമാധ്യമങ്ങൾ വഴി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് തീയതികൾ പ്രവേശന തീയതികൾ മറ്റു പ്രധാന ദിവസങ്ങൾ തുടങ്ങിയവ അപേക്ഷ നൽകുന്ന യൂണിവേഴ്സിറ്റി/ വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത് പോലെ അഡ്മിഷൻ ഉറപ്പുവരുത്തുന്നുള്ള എല്ലാ ഉത്തരവാദിത്വവും വിദ്യാർഥികളുടേതാണ്.
! ഇതിനായി അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷമായി ബന്ധപ്പെട്ട ഒഫീഷ്യൽ വെബ്സൈറ്റ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."