HIGHER SECONDARY SAY/IMP EXAMINATION RESULTS 2023
2023 ജൂണിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
RESULT LINK : HIGHER SECONDARY SAY/IMP EXAMINATION RESULTS 2023
രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ഒന്നാക്കി നൽകുന്നതിന് അപേക്ഷിക്കേണ്ട വിധം
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ശേഷം പുതിയ മാർക്ക് ലിസ്റ്റ് നൽകും. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ശേഷം മാറിയ വിഷയങ്ങളുടെ സ്‌കോർ മാത്രമേ മാർക്ക് ലിസ്റ്റിലുണ്ടാകൂ. അതിനാൽ പ്ലസ് ടു ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് സംയോജിത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഇത്തരം സംയോജിത സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷാ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം.
എങ്ങനെ അപേക്ഷ സമർപ്പിക്കാം?
വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷാ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം.
- ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയ്ക്ക് വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട അപേക്ഷാ ഫോറം.
- രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ
- 40/- രൂപ (ഹെഡ് ഓഫ് അക്കൗണ്ട് 0202 -01 - 102 -97 (03) അദർ റെസീപ്റ്റ്സ്) - സർക്കാർ ട്രഷറിയിൽ ഫീസടച്ചതിന്റെ ഒറിജിനൽ ചലാൻ രസീത്.
- സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് -ന് ആവശ്യമായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാകേണ്ട പൂർണ്ണ മേൽ വിലാസം രേഖപ്പെടുത്തിയ കവർ (Cloth Lined Envelop - Size 38 cm x 28 cm).
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."