CSC AND USHA CONDUCTING JOB COURSE USHA SILAI MALAYALAM
CSC - യും USHA യും സംയുക്തമായി നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി
ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ CSC - യും USHA International Limited എന്ന കമ്പനിയും സംയുക്തമായി നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി. ടൈലറിംങ് പഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കും, ടൈലറിംങ് അറിയുകയും ഒരു അംഗീകൃത സർട്ടിഫിക്കേഷൻ ഇല്ലാത്തതുകൊണ്ട് മെച്ചപ്പെട്ട തൊഴിൽ മേഖല കണ്ടെത്തുന്നതിന് പ്രയാസം നേരിടുന്നവർക്കും അവസരം. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ മലയാളത്തിലുള്ള പരിശീലനം ലഭ്യമാകുന്നതാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് CSC-SPV, USHA INTERNATIONAL LTD എന്നിവർ സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അവരുടെ സൗകര്യപ്രദമായ സമയത്തിനനുസരിച്ച് പഠനം പൂർത്തിയാക്കുന്നതിനുള്ള അവസരം ഉണ്ട്. 15 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഫീസ് ₹499 രൂപയാണ്.
രജിസ്ട്രേഷൻ പ്രക്രിയ
- ഡിജിറ്റൽ സേവാ പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്യുക.
- ഹോം പേജിൽ നിന്നും തയ്യൽ കോഴ്സ് തിരയുക.
- ശേഷം വരുന്ന പേജിലെ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക
- Wallet വഴി പണമടയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക്: PDF
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
(സര്‍ട്ടിഫിക്കേഷന് ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള CSC സെന്‍റര്‍ സന്ദര്‍ശിക്കുക )
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."