MINISTERS COMPLAINT SOLUTION ADALATS UPDATES 2023 KERALA

MINISTERS COMPLAINT SOLUTION ADALATS UPDATES 2023 MALAYALAM

Ministers complaint Adalats 2023 csc malayalam posters


കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക്തല അദാലത്തുകള്‍ ഓൺലൈനായി പരാതി സമർപ്പിക്കാം 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു മന്ത്രിമാരുടെ നേത്വത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്തിലേക്കും ഓൺലൈൻ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം. ഏപ്രിൽ ഒന്നുമുതൽ 10 വരെയാണ് അപേക്ഷകൾ നല്കാവുന്നത്. 

പരാതിക്കായി പരിഗണിക്കുന്ന വിഷയങ്ങൾ

  • ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)
  • സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ.
  • റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും.
  •  തണ്ണീർത്തട സംരക്ഷണം.
  • ക്ഷേമ പദ്ധതികൾ. (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)
  • പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം.
  • സാമൂഹ്യ സുരക്ഷ പെൻഷൻ. (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)
  • പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം.
  • തെരുവുനായ സംരക്ഷണം/ശല്യം.
  • അപകട കരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. 
  • തെരുവുവിളക്കുകൾ.
  • അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും.
  • വയോജന സംരക്ഷണം.
  • കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
  • പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും. 
  • റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്) 
  • വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം.
  • വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ. 
  • വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം. 
  • കൃഷിനാശത്തിനുള്ള സഹായങ്ങൾകർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്.
  • ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ.
  • മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.
  • ആശുപത്രികളിലെ മരുന്ന് ക്ഷാമം. 
  • ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ.
  • വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ.
  • എൻഡോസൾഫാൻ ദുരിതബാധിതരുടെ പരാധികൾ.
  • പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ.
  •  വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.

പരാതി സമർപ്പിക്കുന്ന ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal