BOMETRIC MUSTERING UPDATES 2023 MALAYALAM
അക്ഷയക്ക് മാത്രമായിരുന്ന മസ്റ്ററിംഗ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു
ക്ഷേമ പെന്ഷന് ലഭിക്കാന്‍ ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. എന്നാൽ നിലവിൽ മസ്റ്ററിംഗ് ഓൺലൈനായി ചെയ്യാൻ അക്ഷയക്ക് മാത്രമാണ് പെർമിഷൻ ഉള്ളത്. എന്നാൽ ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് അക്ഷയക്ക് മാത്രമായിരുന്ന മസ്റ്ററിംഗ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേരള സി.എസ്.സി. വി.എൽ.ഇ കൂട്ടായ്മയ്ക്ക് വേണ്ടി കേസ് കൈകാര്യം ചെയ്തത് അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ആണ്.
വിരലടയാളങ്ങളും ഐറിസ് ഡാറ്റയും ഉൾപ്പെടെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങൾ സർക്കാർ ശേഖരിക്കുകയും പദ്ധതിയിൽ നിന്ന് അർഹതയില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്.
കേരള സി എസ് സി വി എൽ ഇ വാട്സാപ്പ് കൂട്ടായ്മ നൽകിയ ഹർജിയിൻ മേലാണ് വിധി.
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."