PRATHIBHA SCHOLARSHIP APPLY ONLINE TILL 16 FEBRUARY 2023 MALAYALAM
പ്രതിഭാ സ്കോളർഷിപ്: അപേക്ഷ ഫെബ്രുവരി 16 വരെ സമർപ്പിക്കാം.
കേരള ഹയർ സെക്കൻഡറി പ്ലസ് ടു ജയിച്ച് 2022-23ൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ 3 വർഷ ബാച്‌ലർ ബിരുദത്തിനോ 5 വർഷ ഇന്റഗ്രേറ്റഡ് പിജിക്കോ പഠിക്കുന്ന കേരളീയർക്കു സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്കോളർഷിപ്പിനു ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 5 വർഷത്തെ വാർഷിക സ്കോളർഷിപ് യഥാക്രമം 12,000, 18,000, 24,000, 40,000, 60,000 രൂപ.
പഠനത്തിൽ ഇടയ്ക്ക് ബ്രേക് പാടില്ല. സയൻസ് വിഷയങ്ങൾക്കു മാത്രമായും പരീക്ഷയ്ക്ക് മൊത്തമായും 90% വീതം മാർക്കുള്ളവർക്കാണു യോഗ്യത. (പട്ടികവിഭാഗക്കാർക്ക് 80%). മറ്റു സ്കോളർഷിപ് വാങ്ങുന്നവരാകരുത്. പ്ലസ് ടു സയൻസ് വിഷയങ്ങളിലെ ആകെ മാർക്ക് നോക്കിയാണു റാങ്കിങ്. സ്കോളർഷിപ്പിന് അർഹതയുള്ള വിഷയങ്ങൾ വെബ്സൈറ്റിലുണ്ട്. 75% മാർക്കോടെ ബിരുദം ജയിക്കുന്നവർക്കു സഹായം തുടരുന്നതാണ്.
Prathibha Scholarship Programme
ഇന്ത്യയിലെ സ്ഥാപനങ്ങളിൽ/സർവകലാശാലകളിൽ ബേസിക്/നാച്ചുറൽ സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കുന്നതിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച യോഗ്യത നേടിയ കേരള വംശജരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. ഉപരിപഠനത്തിനും സയൻസിൽ ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
Official Website: https://kscste.kerala.gov.in/
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: https://kscste.kerala.gov.in/prathibha-scholarship
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."