PASSPORT RENEW RELATED UPDATES MALAYALAM

 PASSPORT RENEW RELATED UPDATES MALAYALAM

Pass port renewal latest malayalam posters

പാസ് പോർട്ട് പുതുക്കാൻ ഉള്ളവർ കുറഞ്ഞത് പാസ്പോര്ട്ട് കാലാവധി തീരുന്നതിന്റെ 6 മാസം മുമ്പെങ്കിലും പുതുക്കണം.


പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പക്ഷേ പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്പോർട്ട് പുതുക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് തന്നെ. ചില രാജ്യങ്ങളിൽ പ്രവേശനത്തിന് പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധിയെങ്കിലും നിര്ബന്ധമാണ്. അടിയന്തര യാത്രകൾക്ക് കൂടുതൽ തുക അടച്ച് തത്ക്കാൽ സംവിധാനത്തിലൂടെ പാസ്പോർട്ട് എടുക്കുന്നവരും കുറവല്ല.


അവസാന നിമിഷം പാസ്പോർട്ട് പുതുക്കാൻ നെട്ടോട്ടം ഓടുന്നതിനേക്കാൾ നല്ലത് കാലാവധി തീരുന്നതിന് കുറഞ്ഞത് 6 അല്ലെങ്കിൽ 3 മാസത്തിന് മുൻപെങ്കിലും പുതുക്കുന്നതാണ്. പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകൾ, നടപടിക്രമങ്ങൾ, എവിടെ അപേക്ഷ നൽകണം തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ചറിയാം. പുതിയ പാസ്പോർട്ട് എടുക്കാനും ഇതേ നടപടി ക്രമങ്ങൾ തന്നെയാണ്.









Passport Services malayalam poster

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal