AGRICULTURE DEPARTMENT CONDUCTING VAIGA 2023 EXPO ONLINE REGISTRATION STARTED MALAYALAM
കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023 ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കൃഷിവകുപ്പ് നടത്തുന്ന കാർഷികമേളയായ ‘വൈഗ 2023’-ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും,കാർഷികോത്‌പന്നങ്ങളുടെ കയറ്റുമതി അധിഷ്ഠിത ഉത്‌പാദനം, ട്രൈബൽ അഗ്രിക്കൾച്ചർ ടെക്‌നോളജി, ഡിജിറ്റൽ അഗ്രിക്കൾച്ചർ, പാക്കേജിങ് ടെക്‌നോളജിയും ബ്രാൻഡിങ്ങും, കാർഷിക ഉത്‌പാദന സംഘടനകൾ, കാർബൺ ന്യൂട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ-യൂത്ത് സംരംഭകവികസനം, ചെറുധാന്യങ്ങളുടെ സാധ്യതകൾ എന്നിങ്ങനെ 17 വിഷയങ്ങളിലാണ് സെമിനാർ നടക്കുന്നത്.
ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടു വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലാണ് സെമിനാർ. ഇതിൽ പങ്കെടുക്കുന്നതിനു കർഷകർ, കാർഷിക സംരംഭകർ തുടങ്ങിയവർക്ക് www.vaigakerala.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."