IF THE PAN CARD IS NOT YET LINKED, THE TRANSACTIONS WILL BE BLOCKED
പാൻ കാർഡ് ഇനിയും ലിങ്ക് ചെയ്തില്ലെങ്കിൽ ഇടപാടുകൾ മുടങ്ങും
ഈ സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്തെ പലരുടെയും പാൻ കാർഡുകൾ അസാധുവാകാൻ സാധ്യതയുണ്ട്.അതിൽ നിങ്ങളുടെ പാൻ കാർഡും ഉൾപ്പെട്ടിട്ടുണ്ടോ? പാൻ കാർഡ് ഉടമകൾ ഈ വിവരം അറിഞ്ഞിരിക്കണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
www.incometax.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ആധാർ കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. 1000 രൂപ പിഴയടച്ചതിന് ശേഷം, നിങ്ങളുടെ പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകി നിങ്ങൾക്ക് ലിങ്ക് ചെയ്യാം. ആധാർ കാർഡിലും പാൻ കാർഡിലും Name ,Date of birth,Gender എന്നിവ ഒന്നുതന്നെ ആയിരിക്കണം. കോമൺ സർവീസ് സെന്ററിൽ (സിഎസ്‌സി) പിഴയടക്കാനും ലിങ്ക് ചെയ്യാനും ഉള്ള സൗകര്യമുണ്ട്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."