HOW TO APPLY PAN CARD MALAYALAM
പുതിയ പാൻ കാർഡ് എടുക്കുന്നതിനു അക്ഷയ,ഓൺലൈൻ സേവന കേന്ദ്രം വഴി അല്ലെങ്കിൽ NSDL, UTIITSL വെബ്സൈറ്റ് മുഖാന്തരവും അപേഷിക്കാനവും (NSDL, UTIITSL - വെബ്സൈറ്റ് മുഖാന്തരം പാൻകാർഡ് എടുക്കുമ്പോൾ ഉപഭോക്താവിന് നേരിട്ട് എടുക്കുന്നതിനുള്ള ലോഗിൻ കൂടാതെ സ്ഥാപനങ്ങൾക്ക് പാൻ കാർഡ് ചെയ്തു കൊടുക്കുന്നതിന് ഏജൻസി ലോഗിനും ലഭ്യമാണ്. പാൻകാർഡ് ഏജൻസിയെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ സന്ദർശിക്കാവുന്നതാണ്.)
എന്താണ് പാൻ കാർഡ്
രാജ്യത്തെ വിവിധ നികുതിദായകരെ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ് (Permanent Account Number or PAN) പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ.
ആദായ നികുതി വകുപ്പ് (Income Tax Department) നൽകുന്ന പത്തക്ക നമ്പറാണ് പാൻ നമ്പർ. ഒരു ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ലഭിക്കുക. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയാണ് പാൻ നമ്പർ ഉപയോഗിക്കുന്നത്.
പാൻ ഒരു സംഖ്യയാണെങ്കിലും, നിങ്ങളുടെ പാൻ കാർഡും പേര്, ജനനത്തീയതി (DoB), പിതാവിന്റെയോ പങ്കാളിയുടെയോ പേര്, ഫോട്ടോ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഫിസിക്കൽ കാർഡാണ് പാൻ കാർഡ്. ഈ കാർഡിന്റെ പകർപ്പുകൾ ഐഡന്റിറ്റിയുടെ തെളിവായി അല്ലെങ്കിൽ DoB ആയി സമർപ്പിക്കാവുന്നതാണ്.
നിങ്ങളുടെ നിലവിലുള വിലാസം മാറിയാലും പാൻ കാർഡിന് ആജീവനാന്ത സാധുതയുണ്ട്, കാരണം വിലാസം പാൻ കാർഡിൽ രേഘപെടുത്തിയിട്ടില്ല അതിനാൽ വിലാസത്തിലെ മാറ്റങ്ങളൊന്നും പാൻ കാർഡിനെ ബാധിക്കില്ല.
ഉപയോഗം :
- പേര്, വയസ്സ്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ പാൻ കാർഡിൽ അടങ്ങിയിരിക്കുന്നതിനാൽ, പാൻ ഐഡന്റിറ്റി പ്രൂഫായി രാജ്യത്തുടനീളം ഉപയോഗിക്കാം.
- നികുതി പേയ്‌മെന്റിന്റെ ട്രാക്ക് സൂക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് പാൻ. അല്ലെങ്കിൽ, നിങ്ങളുടെ നികുതി പേയ്‌മെന്റ് പരിശോധിച്ചുറപ്പിക്കാൻ കഴിയാത്തതിനാൽ നിങ്ങൾ അത് ഒന്നിലധികം തവണ അടയ്‌ക്കേണ്ടി വന്നേക്കാം.
- ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് ഉപയോഗിക്കാം.
- ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
- ഇൻവെസ്റ്റ്മെൻറ് മായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
- മറ്റു പണമിടപാടുകൾക്ക് വേണ്ടി..
പാൻ കാർഡ് സംബന്ധിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും
? 18 വയസിനു താഴെ ഉള്ളവർക്ക് പാൻ കാർഡ് ലഭിക്കുമോ?
ഉ - ലഭിക്കും
? പാൻ കാർഡ് നഷ്ടപ്പെട്ടു പാൻ നമ്പർ അറിയില്ല. ഇനി പാൻ നമ്പർ അറിയുവാൻ സാധിക്കുമോ?
ഉ - അടുത്തുള്ള ഇൻകം ടാക്സ് ഓഫീസ് നേരിട്ട് പോയി കഴിഞ്ഞാൽ അറിയുവാൻ സാധിക്കും.
? നിലവിലുള്ള പാൻകാർഡിലെ വിവരങ്ങൾ മാറ്റുവാൻ സാധിക്കുമോ ?
ഉ - പാൻ നമ്പർ ഒഴികെയുള്ള എല്ലാ വിവരങ്ങളും മാറ്റുവാൻ സാധിക്കും.
? ഒരാൾക്ക് എത്ര തവണ പാൻ കാർഡിന് അപേക്ഷ നൽകുവാൻ സാധിക്കും.
ഉ - ഒരു വ്യക്തിക്ക് ഒരു പാൻ
പാൻ നമ്പർ മാത്രമാണ് ലഭിക്കുകയുള്ളൂ ഒന്നിൽ കൂടുതൽ പാൻ നമ്പർ ഉണ്ടാവുന്നത് നിയമപ്രകാരം കുറ്റകരമാണ്.
? പാൻ കാർഡ് വേഗത്തിൽ ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?
ഉ - ഉപഭോക്താവിൻ്റെ ആധാർ കാർഡ് മൊബൈൽ നമ്പറും ലിങ്ക് ആണെങ്കിൽ എളുപ്പത്തിൽ E - PAN എടുക്കാൻ സാധിക്കുമെങ്കിലും ഫിസിക്കൽ പാൻകാർഡ് അപ്ലൈ ചെയ്യുന്നതാണ് നല്ലത്. AADHAR OTP E PAN കാർഡിൽ ഉപഭോക്താവിൻ്റെ ഒപ്പ് ഉണ്ടാവില്ല ഇത് ചില ബാങ്കുകളിലും മറ്റും ഉപയോഗിക്കാൻ സാധിക്കില്ല. (AADHAR OTP ഉപയോഗിച്ച് എടുക്കുന്ന E PAN കാർഡ്എ ടുക്കുന്ന ആളുകൾക്ക് പിന്നീട് ഫിസിക്കൽ പാൻ കാർഡ് എടുക്കുന്നതിൽ അനുഭവപ്പെടാറുണ്ട്.)
പാൻ കാർഡ് ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള ഡോക്യുമെൻ്റുകൾ എന്തെല്ലാം
INDIVIDUAL PERSON
1️⃣ - AADHAR CARD
(ആധാർ കാർഡിൽ ജനന മാസം, തീയതി, വർഷം അടങ്ങിയത് വർഷം മാത്രം ആണെങ്കിൽ ജനന മാസം, തീയതി, വർഷം അടങ്ങുന്ന മറ്റൊരു രേഖയും നിർബന്ധമാണ് (ഉദാഹരണം : SSLC BOOK, ELECTION ID CARD, LICENCE, PASSPORT Etc..)
2️⃣ - 2 PHOTO
3️⃣ - SIGN
4️⃣ - EMAIL ID
5️⃣ - MOBILE NUMBER
How to Register PAN Card Service Agency
OTHERS
If you belong to a Hindu Undivided Family (HUF)
You will have to submit an affidavit issued by the Karta of the HUF. The affidavit must clearly mention the name, address, and every coparcener father’s name.
If you belong to HUF and is individually applying for a PAN Card, then you will have to submit the proof of identity, proof of address, and date of birth proof.
For companies registered in India
A copy of the Registration Certificate issued by the Registrar of Companies is to be submitted.
Firms and Limited Liability Partnerships registered or formed in India
A copy of the Registration Certificate issued by the Registrar of Companies is to be submitted.
A copy of the Partnership Deed is to be submitted.
For Trusts formed or registered in India
You will have to submit a copy of the Registration Certificate Number issued by a Charity Commissioner.
For Association of Persons
Agreement Copy or Registration Number Certificate issued by the Registrar of Co-operative Society or Charity Commissioner, or any document issued by the Central or State Government which clearly mentions your address and identity.
Applicants who are not Citizens of India
Proof of identity such as a Copy of PIO issued by the Government of India, Copy of OCI issued by the Government of India, Passport Copy, etc.
ONE CLICK POSTER DOWNLOADING TOOL
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
{getButton} $text={Subscribe Now} $icon={https://usklogin.com/} $color={273679}
{getButton} $text={Join Now} $icon={https://usklogin.com/} $color={273679}
USK LOGIN WHATSAPP CATALOG
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."